സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ്
| 41079-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 41079 |
| യൂണിറ്റ് നമ്പർ | LK/2018/41079 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കൊല്ലം |
| ലീഡർ | സനു ജെ |
| ഡെപ്യൂട്ടി ലീഡർ | ആന്റണി ജോസഫ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നൊറീൻ മേരി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജൂലി ജെറോം |
| അവസാനം തിരുത്തിയത് | |
| 06-11-2025 | 410079 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നൊറീൻ മേരി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജൂലി ജെറോം |
| അവസാനം തിരുത്തിയത് | |
| 06-11-2025 | 410079 |
അംഗങ്ങൾ
ഈ വർഷം ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി,50 ഓളം കുട്ടികൾ പങ്കെടുത്തു ഇതിൽ നിന്നും 31 കുട്ടികളെ തിരഞ്ഞെടുക്കുകയുണ്ടായി
ചുമതല
ഈ ആക്കാദമിക് വർഷത്തെ മെൻറ്റർമാരായി ശ്രീമതി. നൊറീൻ മേരി, ശ്രീമതി ജൂലി ജെറോം എന്നിവർ മേൽനോട്ടം വഹിക്കുന്നു.
പ്രവർത്തനങ്ങൾ
- റോബോട്ടിക്ക് പരിശീലനം
- സെൻ്റ് ജോൺസ് ടി.വി പ്രവർത്തനം ആരംഭിച്ചു.
- ആനിമേഷൻ, റീൽസ് നിർമ്മാണ പരിശീലനം
- വെക്കേഷൻ ട്രെയിനിംഗ് പ്രോഗ്രാം
- ആപ്റ്റിട്യൂട് ടെസ്റ്റ് നടത്തി പുതിയ കേഡറ്റുകളെ തിരഞ്ഞെടുത്തു
.
.