LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43085-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43085
യൂണിറ്റ് നമ്പർLK/2018/43085
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഅപൂ‌ർവ ഡി
ഡെപ്യൂട്ടി ലീഡർവൈഗ എസ് എസ്
കൈറ്റ് മെന്റർ 1സിന്ധു
കൈറ്റ് മെന്റർ 2പോൾട്ടൺ
അവസാനം തിരുത്തിയത്
01-12-2025Gghsscottonhill


അംഗങ്ങൾ

1 ആമി എ ആനന്ദ്
2 അമിത കാർത്തികേയൻ
3 അതിഥി സായി വിനായക്
4 ഐഷ എഫ്
5 അതേന പി ടി
6 അപൂർവ്വ ഡി
7 അനുഷ്ക എ എസ്
8 അനുലക്ഷ്മി പ്രകാശ്
9 എയ്ഞ്ചൽ എസ് എ
10 അനന്തിത എസ് നായർ
11 അനാമിക എസ് ശങ്കർ
12 അനാമിക ഡി
13 അലീന ആർ എൻ
14 ഹർഷിത എ പി
15 ഹരിശ്രീ എസ്
16 ഗായത്രി വിപി
17 ഗായത്രി ദേവി എ ആർ
18 ഫർഹാ എസ് സൈനബ്
19 ദേവഗായത്രി യു
20 ബഹിജാ എ
21 അഫ്‌നാൻ മോനിഷ് 
22 നയന വിഎസ്
23 നഫീസത്തുൽ മിസ്രിയ
24 അദ്വൈത എ
25 കൃഷ്ണവേണി ആർഎസ്
26 കീർത്തന എസ് നായർ
27 കാശ്മീര കമ്മത്ത്
28 ജ്യോതിക ജെ
29 റിയാ എൻ
30 വൈഗ എസ് എസ്
31 റ്റീ ഐ കല്യാണി
32 സുബുഹാന
33 സുഭിഷിക എ എസ്
34 ശിവനന്ദ ഡി
35 സാന്ദ്രാ പി 
36 എസ് ആർ ദേവനന്ദന
37 എസ് ആർ ഐശ്വര്യ
38 ബാമാഭാരതി എസ് ബി
39 റിയ രാജ്
40 അപർണ്ണ എം

ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ

25 28 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ മുന്നൊരുക്കം

ജൂൺ 24 തീയതി അംഗങ്ങൾ പുതിയ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ഐഡി കാർഡുകൾ നിർമ്മിക്കുകയും, കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനുവേണ്ടി സജ്ജമാക്കുകയും ചെയ്തു. ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ സഹായത്തോടുകൂടി പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും ലാബ് പുതിയ കുട്ടികളെ വരവേൽക്കുന്നതിനു വേണ്ടി ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. പരീക്ഷ ടൈംടേബിൾ ,പരീക്ഷയുടെ സമയക്രമം, കുട്ടികളുടെ രജിസ്റ്റർ നമ്പർ എന്നിവ നോട്ടീസ് ബോർഡിൽ പതിച്ചു നാളെ പരീക്ഷയ്ക്ക് വേണ്ടി കുട്ടികളെ ഡ്യൂട്ടി അസ്സെയിൻ ചെയ്തു നൽകുകയും , പരീക്ഷയ്ക്ക് മുന്നേയുള്ള ബാക്ക് ടു സീൻ എന്ന് പറയുന്ന പ്രോഗ്രാം കുട്ടികൾ ഡിസൈൻ ചെയ്യുകയും ചെയ്തു

 
BTS
 
 
പ്രവേശന പരീക്ഷ

.

ലിറ്റിൽ കൈറ്റ്സ് 25-28

2025 28ലെ ലിറ്റിൽസ് ബാച്ചിലെ പുതിയ കുഞ്ഞുങ്ങളെ പരിചയപ്പെടാനും പ്രവർത്തനങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനും വേണ്ടി നടത്തിയ ആദ്യത്തെ കൂടിക്കാഴ്ചയില് ലിറ്റിൽ മിസ്സ് ആയ സിന്ധു ടീച്ചർ സ്വാഗതം പറയുകയും അധ്യക്ഷ പ്രസംഗം പ്രിൻസിപ്പൽ എച്ച് എം ഗീത ടീച്ചർ നിർവഹിക്കുകയും രേഖ ടീച്ചർ ടീച്ചർ എന്നിവർ ആശംസകൾ അറിയിക്കുകയും പോൽട്ടൻ സാർപ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കുകയും ചെയ്തു ഈ ഒരു പ്രവർത്തനത്തിലേക്ക് നന്ദി സിന്ധു ടീച്ചർ അറിയിക്കുക ഉണ്ടായി

 
 

വൈ ഐ പി 8.0

വൈ ഐ പി 8.0 കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനുവേണ്ടി കെ ഡിസ്ക് നിന്നും എത്തുകയും കുട്ടികൾക്ക് എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നും എന്തെല്ലാം ആശയങ്ങൾ നൽകാം എന്നും വ്യക്തത വരുത്തുന്നത്തിന് സഹായിച്ചു. ലിറ്റിൽകൈറ്റ്സിനെയും സയൻസ് ക്ലബ്ബിലെയും അംഗങ്ങളാണ് ക്ലാസിൽ പങ്കെടുത്തത്. ഈ ഒരു പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തത് കെമിസ്ട്രി അധ്യാപികയും സിന്ധു എസ് ടീച്ചറും എച്ച് രേഖ ടീച്ചർ അധ്യക്ഷ പ്രസംഗം നടത്തുകയും തുടർന്ന് അഭിജിത്ത് സാറ് ക്ലാസ്സ് എടുക്കുകയും ചെയ്തു

 
 

തമിഴ് സംഘം പ്രോഗ്രാമിൽ

 

ഗവൺമെന്റ് ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ സ്കൂളിലെ വിദ്യാർഥിനികളായ തങ്കലക്ഷ്മി,ഐശ്വര്യ, ജയന്തി, തിരുവനന്തപുരം തമിഴ്സംഘം സംഘടിപ്പിച്ച പ്രോഗ്രാമിൽ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ, ജി എസ് എൽ വി യുടെ ക്രെയോജനിക് എൻജിൻ വികസിപ്പിച്ച ലിക്വിഡ് പ്രൊഫൽ ഷൻ സിസ്റ്റം സെന്ററിന്റെ മുൻ ഡയറക്ടറുമായ ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ അവാർഡ് ആയ പത്മശ്രീ ലഭിച്ച ബഹുമാനപ്പെട്ട വേദാചലം സാറിന്റെ ക്ലാസിൽ പങ്കെടുക്കാൻ കഴിയുകയും തങ്കലക്ഷ്മി, ജയന്തി എന്നിവർക്ക് സമ്മാനം നൽകുകയും ചെയ്തു

സീഡ് ബോൾ മേക്കിങ് പ്രോഗ്രാമിൽ

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച സീഡ് ബോൾ മേക്കിങ് എന്ന തിരുവനന്തപുരം ജില്ലയുടെ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയില് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുംസ്കൂളിലെ മറ്റു ക്ലബ്ബിലെയും അംഗങ്ങൾ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു

 
 
 

ഇ ഇലക്ഷൻ

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഈ പോളിങ്ങിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ ആയ സമ്മതി ഇൻസ്റ്റോൾ ചെയ്യുകയും പ്രതിനിധികളെ ആഡ് ചെയ്യുകയും ചെയ്തു കുട്ടികളുടെ നേതൃത്വത്തിൽ ഈ പോളിംഗ് പുരോഗമിക്കുകയും 3 30 മണിക്ക് തന്നെ ഈ പോളിംഗ് അവസാനിക്കുകയും പ്രിൻസിപ്പൽ പ്രിൻസിപ്പൽ എച്ച് എം ഗീത ടീച്ചർ അഡിഷണൽ എച്ച് എം രേഖ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെൻറ് ഇലക്ഷനിലെ വിജയികളെ പ്രഖ്യാപിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്യുകയുണ്ടായി

 
 
 

പരിശീലനം

ഓഗസ്റ്റ് പതിനഞ്ചാം തീയതി കൈറ്റിന്റെ ഓഫീസിൽ വച്ച് പുല്ലൻ പാറ കോളനിയിലെ കുട്ടികൾക്ക് റോബോട്ടിക്സ് നെ കുറിച്ചും അത് ഉപയോഗിച്ച് ഉണ്ടാക്കിയ ഉപകരണങ്ങളെയൂം അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചുംലിറ്റിൽ കൈറ്റ്സ് കുട്ടികൾ എടുക്കുകയുണ്ടായി. 2024 27 ബാച്ചിലെ അപർണ എസ് പൈ, മുർസില ഫാത്തിമ പൂർണിമ സജ്നാ എന്നീ കുട്ടികളും 2023 26 ബാച്ചിലെ തങ്കലക്ഷ്മി എസ് ആർ, 2025 28 ബാച്ചിലെ ഐശ്വര്യ എസ്ആറും ഈ ഒരു പരിപാടിയിൽ മെന്ററായി പ്രവർത്തിച്ചു

 
 

ലിബറേറ്റ് എക്സ്പോ

ചിന്താ പബ്ലിക്കേഷൻ ജവഹാർബ്ബ്ബാല ഭവനിൽ നടത്തിയ ലിബറേറ്റ് എക്സ്പോയിൽ നമ്മുടെ സ്കൂളിലെ 2024- 27,23-26,25-28

ബാച്ചിലെ കുട്ടികൾ പങ്കെടുത്തു വൈഗ എം പ്രശാന്ത് തങ്കലക്ഷ്മി, ഐശ്വര്യ  എസ് ആർ, അപർണ എസ് പൈ, മുർസില ഫാത്തിമ കൃഷ്ണ നന്ദ എന്നീ കുട്ടികൾ അവരവരുടെ പ്രോഡക്ടുമായി എക്സിബിഷനിൽ പങ്കെടുത്തു കൂടാതെ ചിന്താ പബ്ലിക്കേഷൻസ് നടത്തിയ റോബോട്ടിക് വർക്ക്ഷോപ്പിൽ കുട്ടികളും അധ്യാപകരും പങ്കെടുത്തു ലിബറേറ്റീവ് ക്വിസ്സിൽ അംഗങ്ങളായിട്ടുള്ള തങ്കലക്ഷ്മിയും ഐശ്വര്യയും പങ്കെടുത്ത ഒന്നാം സ്ഥാനവും ട്രോഫിയും കരസ്ഥമാക്കി
 


 



യൂണിഫോം

25 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് യൂണിഫോം ബഹുമാനപ്പെട്ട അഡിഷണൽ എച്ച് എം രേഖ ടീച്ചർ അവർകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും ഐഡന്റിറ്റി കാർഡ് നൽകുകയും ചെയ്തു

 
 
 
 
 

ഫ്രീ സോഫ്റ്റ്‌വെയർ

2025 സെപ്റ്റംബർ 20 ഫ്രീ സോഫ്റ്റ്‌വെയർ ആയി ബന്ധപ്പെട്ട ലിറ്റിൽ കൈറ്റ്സ് 2025-28അംഗങ്ങളായ കുട്ടികൾ ജില്ലാതലത്തിൽ സംഘടിപ്പിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന ആചരണത്തിന്റെ ഭാഗമായിട്ട് കൈറ്റിന്റെ ഓഫീസിലെ പരിപാടിയിൽ പങ്കെടുത്തു. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അവർകൾ ഉദ്ഘാടനം നിർവഹിച്ച ഈ ഒരു പരിപാടിയിൽ അൻവർ സാദത് സാറും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രസക്തിയെക്കുറിച്ച് ബിജു എസ് ബി ഡെപ്യൂട്ടി ഡയറക്ടർ സി ഡി ഇറ്റ് ക്ലാസ് നയിക്കുകയും ആർട്ടിഫിഷൽ ഇന്റലിജൻസിനെ നന്മയും തിന്മയും അവതരണം നടത്തുകയും കുട്ടികൾ സംവാദത്തിൽ ഏർപ്പെടുകയും ചെയ്തു സ്കൂൾതലത്തിൽ കുട്ടികൾ മികച്ച പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു സ്വതന്ത്ര സോഫ്റ്റ്‌വെയുമായി ബന്ധപ്പെട്ട പ്രതിജ്ഞ എടുത്തു

 
 
 
 
 
 

പ്രിലിമിനറി ക്യാമ്പ്

2025-28 ലിറ്റിൽ കൈറ്റ് സ് ബാച്ചിന്റെ ക്യാമ്പ് സെ സെപ്റ്റംബർ 22 തീയതി തിങ്കളാഴ്ച കൈറ്റ് മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചറെ നേതൃത്വത്തിൽ നടന്നു. 40ൽ 39 കുട്ടികൾ പങ്കെടുക്കുകയും ഏകദേശം 35 ഓളം രക്ഷിതാക്കൾ മീറ്റിങ്ങിനു വേണ്ടി എത്തുകയും ചെയ്തു. ആദ്യത്തെ പ്രേലിമിനറി ക്യാമ്പിന് കുറിച്ചും ആദ്യത്തെ ആദ്യത്തെ രക്ഷകർത്ത് മീറ്റിങ്ങിനെ കുറിച്ച് നല്ല തരത്തിലുള്ള അഭിപ്രായമാണ് ഉണ്ടായത്

 
 
 

ആദ്യ ക്ലാസ് 2025

2025 28 ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ചിന്റെ ആദ്യ ക്ലാസ് 2025സെപ്റ്റംബർഇരുപത്തിമൂന്നാം തീയതി ആരംഭിച്ചു അന്നേദിവസം ഗായത്രി വി ബിയുടെ രക്ഷകർത്താവ് കുട്ടികൾക്ക് വേണ്ടിയിട്ടുള്ള റിഫ്രഷ്മെൻറ് ഏർപ്പെടുത്തി

 
 
 

സ്പെൽ ബി 2025

 
 

ലിറ്റിൽ കൈറ്റ്സ് അംഗവും എട്ട് സിയിലെ വിദ്യാർത്ഥിയുമായ അഫ്നാൽ മോനിഷിനും 9 എഫ് ലെ ശ്രേയ എസ് ജിത്തിനും രാജസ്ഥാനിലെ ഉദയപൂർവ്വം നടക്കുന്ന ദേശീയ തലത്തിലുള്ള സ്പെൽ ബി മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിച്ചു

ജില്ലാതല കലോത്സവം 2025

ജില്ലാതല കലോത്സവത്തിൽ സംസ്കൃതം കഥാരചനയ്ക്ക് ലിറ്റിൽ സംഘമായ ഭദ്രേസിന് ഫസ്റ്റ് പ്രൈസ് ലഭിച്ചു സംസ്കൃതം ഉപന്യാസ രചനക്ക് ശ്രീദേവിക്ക് എ ഗ്രേഡ് ലഭിച്ചു സംസ്കൃതം ഉപന്യാസ അപർണ എസ് പൈക്ക് ഒന്നാം സ്ഥാനവും എഗ്രി ലഭിച്ചു കവിതാരയ്ക്ക് സംഘമായ സാന്ദ്ര പി ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി