ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
26003-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26003
യൂണിറ്റ് നമ്പർLK/2018/26003
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർഅശ്വിൻ മനോജ്
ഡെപ്യൂട്ടി ലീഡർനിയ മേരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രകാശ് വി പ്രഭു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നാദിയ വി എച്ച്
അവസാനം തിരുത്തിയത്
27-04-2026Pvp

അഭിരുചി പരീക്ഷ

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിട്യൂഡ് ടെസ്റ്റിന് എട്ടാം ക്ലാസിലെ 105 കുട്ടികൾ അപേക്ഷ നൽകുകയുണ്ടായി. 2025 ജൂൺ 25 തീയതി ബുധനാഴ്ച നടന്ന ആപ്‍റ്റിട്യൂഡ് ടെസ്റ്റിൽ 86 കുട്ടികൾ പങ്കെടുത്തു. അരമണിക്കൂർ ദൈർഘ്യമുള്ള പൂർണ്ണമായും സോഫ്റ്റ്‍വെയർ അധിഷ്ഠിത പരീക്ഷയായിരുന്നു നടന്നത്. ഇരുപത് മാർക്കിലാണ് മൂല്യനിർണ്ണയം നടത്തപ്പെടുന്നത്. ഫലം പ്രസിദ്ധീകരിച്ചപ്പോൾ 40 കുട്ടികൾ യോഗ്യത നേടി

അംഗങ്ങൾ

Sl No Adminssion No Name Class Division
1 13502 AARON SEBASTIAN V S 8 B
2 13445 AASHWIN PETER 8 C
3 13467 ADARSH VIJAYAN 8 B
4 13499 AEBEL T J 8 B
5 14113 AIBEL A D 8 B
6 13442 ALEN LOURENCE A A 8 A
7 13514 ANDRIYA FRANCIS 8 B
8 13492 ANGELEENA MARIYA K J 8 C
9 13493 ANN LIYA K V 8 C
10 13762 ANN PRIYA JOSEPH 8 D
11 13513 ANNA ADHIYA A M 8 A
12 13458 ANNME BASTIN 8 A
13 13578 ANTONY GRAYSON P.S 8 B
14 13482 ANTONY SAVIO R A 8 B
15 13495 ARYA NANDA M G 8 C
16 13444 ASHWIN MANOJ 8 B
17 13459 ATHULYA ABHILASH 8 B
18 13475 CHRISTY 8 D
19 13857 EVIN FRANCIS K S 8 A
20 14398 GAVIN PETER 8 B
21 13856 HEBRON THOMAS 8 D
22 14388 HEBZEEBA C F 8 D
23 13473 ISHI JOSEPH 8 C
24 13679 JESWIN K D 8 B
25 13691 JOHN ALEX 8 A
26 13503 JOSEPH SHAN V J 8 B
27 13971 JOSHUA M P 8 D
28 13584 KESIYA LAWRENCE 8 B
29 13506 KRISHNAJITH P B 8 C
30 13522 LIYA XAVIER 8 A
31 13485 MARIYA TERSHIYA A T 8 C
32 13464 NAYANA ANTONY 8 B
33 13452 NIYA MARY 8 A
34 13480 RAISH M T 8 B
35 13440 SAMUEL T J 8 C
36 14201 SENITH SAVIO 8 A
37 13448 SHEYON ANTONY 8 B
38 13518 SREELAKSHMI SAJEEV 8 D
39 14118 T M CHRISTY 8 C
40 13481 TENOSH FRANCIS T K 8 A

പ്രവർത്തനങ്ങൾ

ഏകദിന ഡോക്യുമെന്റേഷൻ ശില്പശാല

ലിറ്റിൽ കൈറ്റ്സ്ന് ഓഗസ്റ്റ് 27ന്  ഡോക്യുമെൻ്റേഷൻ സംബന്ധിച്ച ഏകദിന ശില്പശാല  നടന്നു. പരിപാടികൾ പി ടി എ പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ആസ്യ ടീച്ചർ ആശംസകൾ ഫോട്ടോഗ്രാഫറായ ആൻ്റണി ഷാജിയെ ആദരിച്ചു.

ശ്രീ ആന്റണി ഷാജി ഫോട്ടോഗ്രഫി ക്ലാസുകൾ നയിച്ചു. ഫോട്ടോഗ്രഫിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അദ്ദേഹം ലിറ്റിൽ കൈറ്റ്സിൻ്റെ ശ്രദ്ധയിൽപ്പെടുത്തി.

ശ്രീ അജി മാത്യു  ഡോക്യുമെൻ്റേഷൻ്റെ പ്രാധാന്യം കുട്ടി കൾക്ക് വിശദീകരിച്ചു. വീഡിയോഗ്രഫി - ഷൂട്ടിംഗ്-  എഡിറ്റിംഗ് സംബന്ധിച്ചുള്ള ക്ലാസുകൾ പ്രകാശ് വി പ്രഭു നയിച്ചു. കൈറ്റ് മാസ്റ്റേഴ്സായി ഡിബിൻ എ എം , മേരി ഹെലൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

ശില്പശാല രാവിലെ 9.30 ന് ആരംഭിച്ച് വൈകുന്നേരം 4 മണിക്ക് അവസാനിച്ചു.

പ്രിലിമിനറി ക്യാമ്പ്

എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുള്ള പ്രിലിമിനറി ക്യാമ്പ് സെപ്തംബർ 19 ന് നടന്നു. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും  ലിറ്റിൽ കൈറ്റ്സ് പരിശീലനത്തിൽ ഉൾപ്പെടുന്ന സ്ക്രാച്ച്, ഓപ്പൺ ടൂൺ സ്, റോബോട്ടിക്സ് തുടങ്ങിയവ പരിചയപ്പെടാനും  പ്രയോഗിച്ച് നോക്കാനും പ്രിലിമിനറി ക്യാമ്പിൽ അവ സരം ഉണ്ടായി. ഉച്ചകഴിഞ്ഞ് രക്ഷിതാക്കൾക്കുള്ള സെഷനും പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി നടന്നു. കൈറ്റ് മാസ്റ്റർ ട്രെയ്നർ എബിൻ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു.