സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
സ്കൂൾ കോഡ് 23056
യൂണിറ്റ് നമ്പർ lk/2018/23056
അംഗങ്ങളുടെ എണ്ണം 40
റവന്യൂ ജില്ല Thrissur
വിദ്യാഭ്യാസ ജില്ല Irinjalakuda
ഉപജില്ല Chalakudy
ലീഡർ sam joseph
ഡെപ്യൂട്ടി ലീഡർ Bhadra sreevindh
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 jane paul k
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 jisha NJ
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
22-11-2025Stsebastianshsskuttikad

അംഗങ്ങൾ

. കുറ്റിക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ 2025- 2028 ബാച്ചിൽ 40 കുട്ടികൾക്ക് പ്രവേശനപരീക്ഷയിലെ മികച്ച പ്രകടനം കൊണ്ട് ലിറ്റിൽ കൈ റ്റ്സ് ക്ലബ്ബിലേക്ക് അംഗത്വം നേടാൻ സാധിച്ചു..ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ ജിഷ NJ, ജെയിൻ പോൾ കെ , SlTCയായ സംഗീത ജോൺസൺ എന്നിവർ നേതൃത്വം വഹിച്ചു

23056 - ST. SEBASTIAN`S H S S KUTTIKKAD

LITTLE KITES APTITUDE TEST RANK LIST - 2025

Unit Allotted for Batch Period : 2025-2028


1 23056098 NAVANEETH T A 8D 32579

2 23056060 ANWAR RIHAN E A 8H 31100

3 23056004 ALBERT SUNNY 8B 32387

4 23056145 ALBERT AJO 8A 31371

5 23056084 ANAL SURESH 8D 32530

6 23056132 JOHNY JAMES 8G 32442

7 23056153 EVA MARIA SIVIN 8A 32506

8 23056094 DEVATHEJA P S 8D 32780

9 23056091 ATHUL KRISHNA P R 8D 32570

10 23056126 DENELIA DENNY 8G

11 23056112 ROJAS SHIJU 8F 32000

12 23056068 KENNETH JISHON 8H 32777

13 23056030 SAM JOSEPH SHIBU 8C 31334

14 23056122 ANTHON JOSEPH JOLLY 8G 32537

15 23056042 ATHUL SHAIJU 8E 32829

16 23056043 BESTO BABY 8E 32549

17 23056016 NEERAJ K S 8B 32849

18 23056142 ABHINANDH BINOSH 8A

19 23056038 ANOSH JINSHA 8E 31216

20 23056090 ARADHYA K R 8D 31315

21 23056108 EBIN K VINU 8F 32534

22 23056148 DAN JOYSON 8A 31910

23 23056080 AGNA THERESA SANTHOSH 8D 32526

24 23056139 SREEHARI MOHANAN 8G

25 23056107 DHYSHAN T S 8F 32516

26 23056056 ANNLIYA JOSEPH 8H 31182

27 23056152 EMMANUVAL DAVIS 8A 31156

28 23056141 VAIGA S 8G 32396

29 23056157 JEEVAN JUSTIN 8A 31108

30 23056014 HEVIN JOY 8B 32523

31 23056026 EMA EZABEL 8C 31135

32 23056006 ALOUSIAL BIJU 8B 32562

33 23056116 VAISHNAVI AJISH 8F 32438

34 23056133 JOYWIN JOSE 8G 31053

35 23056105 BHADRA SREEVINDH 8F

36 23056003 ALAINA SHAIJU 8B 31162

37 23056019 AEICEL BENNY 8C 32565

38 23056012 EDHAN V W 8B 32553

39 23056078 XAVIALANSO B 8I 31372

40 23056154 FIONA SHIBU K. 8A 31147

പ്രവർത്തനങ്ങൾ

Camp1

ജൂൺ മാസത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്കുള്ള പ്രവേശന പരീക്ഷ നടന്നു.

163 കുട്ടികൾ പരീക്ഷ എഴുതിയതിൽ നിന്നും40 കുട്ടികൾക്ക് അംഗത്വം ലഭിച്ചു..സെപ്റ്റംബർ 29ാം തിയതി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടന്നു. ജില്ലാ മാസ്റ്റർ ട്രെയിനറായ സിന്ധുമോൾ ടീച്ചറാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. രണ്ട് ലീഡേഴ്സിനെ തെരഞ്ഞെടുത്തു.

5 ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ചു. game കളിലൂടെയും ക്വിസ് മത്സരങ്ങളിലൂടെയും കുട്ടികളെ പ്രോത്സാഹിപ്പിച്ചു.

animation  , arduino യിലൂടെ എങ്ങനെ ബൾബ് തെളിയിക്കാം എന്നും കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു. കുട്ടികൾ വളരെ താൽപര്യത്തോടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുത്തു.

Samagra class

Samagra software നെ കുറിച്ച് ഏഴാം ക്ലാസിലെ കുട്ടികൾക്ക് ക്ലാാസെടുുത്തു

samagra class

ഭിന്നശേഷിclass

ഭിന്നശേഷിക്കുട്ടികൾക്ക് Gimp , Animation എന്നിവ ലിറ്റിൽകൈറ്റ്സ് കുട്ടികൾ പരിചയപ്പെടുത്തി.

Scratch

2025-28

അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് scratch ലൂടെ game എങ്ങനെ ഉണ്ടാക്കാം എന്ന് മനസിലാക്കി കൊടുത്തു. കുട്ടികൾക്ക് game കളിക്കാൻ അവസരം നൽകി.

സൈബർ സുരക്ഷ

scratch study

സൈബർ സുരക്ഷയെക്കുറിച്ച് ഏഴാം ക്ലാസിലെ കുട്ടികൾക്ക് LK വിദ്യാർഥികൾ ക്ലാസ് നൽകി.

മലയാളം കമ്പ്യൂട്ടിംഗ്

ആറാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മലയാളം കമ്പ്യൂട്ടിംഗ് ക്ലാസ് നൽകി

malayalam computing
cyber safety