സെന്റ് പീറ്റേഴ്സ് സി.എച്ച്.എസ്. കൂക്കംപാളയം/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 21086-ലിറ്റിൽകൈറ്റ്സ് | |
|---|---|
![]() | |
| സ്കൂൾ കോഡ് | 21086 |
| യൂണിറ്റ് നമ്പർ | LK/2018/21086 |
| ബാച്ച് | 2023-2026 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| ഉപജില്ല | മണ്ണാർക്കാട് |
| ലീഡർ | മുഹമമദ്സാലിഹ് |
| ഡെപ്യൂട്ടി ലീഡർ | അശ്വിൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മാലി എം സിബി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സോഫിയ കെ കെ |
| അവസാനം തിരുത്തിയത് | |
| 06-07-2025 | LK21086 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ

കുട്ടികളുടെ വിവരങ്ങൾ മാതാപിതാക്കളുടെ വിരൽത്തുമ്പിൽ
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്കായി കൈറ്റ് സജ്ജമാക്കിയ ഏറ്റവും പുതിയ സ്കൂൾ Mobile Application ആയ Sampoorna Plus*ഇന്ന് SPCHS KOOKKAMPALAYAM സ്കൂളിൽ നടത്തിയ രക്ഷിതാക്കളുടെ മീറ്റിംഗിൽ little kites members പരിചയപെടുത്തി.Install ചെയ്ത് join ചെയ്യിപ്പിച്ചു കുട്ടികളുടെ വിവരങ്ങൾ കാണിച്ചു കൊടുക്കുന്നതിന് kite members സഹായിച്ചു വിദ്യാർഥികൾ mobile number സമ്പൂർണ്ണയിൽ verify ചെയ്തതിനുശേഷം ആണ് Mobile application Download ചെയ്ത് Login ചെയ്തത്.കുട്ടികളുടെ വിവരങ്ങൾ ഫോണിൽ കാണാൻ സാധിച്ചപ്പോൾ മാതാപിതാക്കൾക്ക് സന്തോഷമായി.കുട്ടികളുടെ രക്ഷിതാക്കൾക്ക് ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താ മെന്നത് പ്രശംസനീയമാണ്.

തിരിച്ചറിയൽ കാർഡ് പ്രമാണം:21086-IDCARD.pdf സെൻറ് പീറേറഴസ് കൂക്കംപാളയം ഹൈസ്‍ക്കൂളിലെ ലിററിൽ കൈററസ് വിദ്യാർത്ഥികളായ ഞങ്ങൾ ഒരുമിച്ച് ചേർന്ന് 24-27 ബാച്ചിലെ കുട്ടികൾക്കു വേണ്ടി SCRIBUS SOFTWARE ഉപയോഗിച്ച് ഐഡൻറിററി കാർഡ് തയ്യാറാക്കി