കൊറോണഎന്നവൈറസ്
തകർത്തിടുന്നു ജീവിതം
തളരുകില്ല തളരുകില്ല
പ്രതിരോധിക്കാംഏവർക്കും
കൈകൾ കഴുകിയും
ദിനയാത്രഒഴിവാക്കിയും
പ്രതിരോധിക്കാംകൊറോ-
ണയെ നല്ലൊരു നാളെക്കായി
സാമൂഹ്യാകലംപാലിക്കു
വ്യക്തിശുചിത്വംപാലിക്കു
വീട്ടിലിരിക്കു വീട്ടിലിരിക്കു
ലോകജനതയുടെനന്മക്കായി ..
ഭയമൊരുതുള്ളി പാടില്ല
ജാഗ്രതയാണ് വേണ്ടത്