കരിയാട് ന്യൂ എം എൽ പി എസ്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം      



കൊറോണഎന്നവൈറസ്
തകർത്തിടുന്നു ജീവിതം
തളരുകില്ല തളരുകില്ല
പ്രതിരോധിക്കാംഏവർക്കും
കൈകൾ കഴുകിയും
ദിനയാത്രഒഴിവാക്കിയും
പ്രതിരോധിക്കാംകൊറോ-
ണയെ നല്ലൊരു നാളെക്കായി
സാമൂഹ്യാകലംപാലിക്കു
വ്യക്തിശുചിത്വംപാലിക്കു
വീട്ടിലിരിക്കു വീട്ടിലിരിക്കു
ലോകജനതയുടെനന്മക്കായി ..
ഭയമൊരുതുള്ളി പാടില്ല
ജാഗ്രതയാണ് വേണ്ടത്



 


ശിവന്യ .ഇ . എം
5 A കരിയാട് ന്യ‍ൂ മ‍ുസ്‍ലിം എൽ പി സ്‍ക‍ൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത