.

14054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14054
യൂണിറ്റ് നമ്പർLK/2018/14054
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം-
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ലീഡർ-
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അജേഷ് പി ജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രവീണ വി സി
അവസാനം തിരുത്തിയത്
18-12-202514054
അംഗങ്ങൾ
ക്രമ നം അഡ് നം അംഗത്തിന്റെ പേര്
1 9868 അബ്ദുൽ അഫീൽ കെ
2 9393 അസ്മാ പെരുന്തയിൽ
3 9436 ആയിഷ വട്ടൻപുരയിൽ
4 9379 ഫാത്തിമത്തു അസീബ കെ ടി
5 9812 ഫാത്തിമത്തുൽ ഷിൽന കെ
6 9898 ഫസീർ മുഹമ്മദ് ഇ
7 9538 ഫിദ ഫാത്തിമ പൊയിലൻ
8 9435 ഹന്ന ഫാത്തിമ പി
9 9387 ഹിബ ഫാത്തിമ എം
10 9404 ഇഹ്സാന ടി കെ
11 9902 കെ മുഹമ്മദ് മുബാഷീർ
12 9473 കെ പി ഫിദ ഫാത്തിമ
13 9403 മർജ്ജാന വി
14 9827 മുഹമ്മദ് റാസി കെ
15 9900 മുഹമ്മദ് ഫർദാൻ എ പി
16 9843 മുഹമ്മദ് കെ വി
17 9904 മുഹമ്മദ് സഫ്‌വാൻ എ
18 9375 മുഹമ്മദ് സഫ്‌വാൻ കെ വി
19 9964 മുഹമ്മദ് സിനാൻ കെ പി
20 9836 മുഹമ്മദ് സിയാൻ എ.
21 9452 നഫീസത്തുൽ മിസ്രിയ
22 9823 നഫീസത്തുൽ മിസ്രിയ പി
23 9420 നിദ ഫാത്തിമ സി കെ
24 8925 റീന ഫാത്തിമ എം
25 9855 സ്വാലിഹ ഇ കെ
26 9802 സൈനുൽ ആബിദ് പി വി

പ്രവർത്തനങ്ങൾ

.


2025-26 ലെ പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

  • 2025-28 ബാച്ചിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ 25-06-2025 ന് നടത്തി.46 കുട്ടികൾ പരീക്ഷയിൽ യേഗ്യത നേടി.അതിൽ 26 കുട്ടികൾ ക്ലബിൽ അംഗത്വം നേടി.

പ്രിലിമിനറി ക്യാംപ്

2025-28 ബാച്ച് ലിറ്റിൽകൈറ്റ്സിന്റെ പ്രിലിമിനറി ക്യാംപ് ഉദ്ഘാടനം 24/09/2025 ന് ബഹു. ഹെഡ്മിസ്ട്രസ് ശ്രീമതി എം വി ബിന്ദു നിർവ്വഹിച്ചു. കൈറ്റ് മെന്റർ അജേഷ് പി ജി സ്വാഗതം പറഞ്ഞു. കൈറ്റ് മെന്റർ പ്രവീണ വി സി നന്ദി പറ‍‍ഞ്ഞു.

കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ കരുൺരാജ് ക്ലാസ് കൈകാര്യം ചെയ്തു.