ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 22-04-2026 | Ghssvengad |
അംഗങ്ങൾ
2025 ജൂൺ 25 ന് ലിറ്റിൽ കൈറ്റിന്റെ 2025-'28 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷ നടന്നു. അമ്പത്തിയേഴ് കുട്ടികൾ പരീക്ഷ എഴുതിയതിൽ നിന്നും 51 കുട്ടികൾ വിജയിച്ചു. അതിൽ നിന്നും മിടുക്കരായ 22 കുട്ടികളാണ് ലിറ്റിൽ കൈറ്റിൽ അംഗത്വമെടുത്തത്.
2025-'28 ബാച്ചിന്റെ ലീഡറായി മുഹമ്മദ് സയാൻ എം സി യെയും ഡെപ്യൂട്ടി ലീഡറായി ഫാത്തിമ സെൻഷ ഇസ്മയിലിനെയും തെരെഞ്ഞെടുത്തു.
ഹൈടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ റെഗുലർ ക്ലാസ്സുകളും മീഡിയ ഡോക്യൂമെന്റഷനിൽ എക്സ്പെർട്ട് ക്ലാസും നടന്നു.
പ്രവർത്തനങ്ങൾ
.