ഉള്ളടക്കത്തിലേക്ക് പോവുക

ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
21-04-2026Ghssvengad

അംഗങ്ങൾ

2024 ജൂൺ മാസം 14 ന് ലിറ്റിൽ കൈറ്റിന്റെ 2024-'27 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷ നടന്നു. അമ്പതോളം കുട്ടികൾ പരീക്ഷ എഴുതി. 40 ൽ അധികം കുട്ടികൾ വിജയിച്ചതിൽ നിന്നും മിടുക്കരായ 20 കുട്ടികളാണ് ലിറ്റിൽ കൈറ്റിൽ അംഗത്വമെടുത്തത്.

2023-'26 ബാച്ചിന്റെ ലീഡറായി ഹരികൃഷ്ണ പി വി യെയും ഡെപ്യൂട്ടി ലീഡറായി അദ്വയ ടി എൻ യെയും തെരെഞ്ഞെടുത്തു.

ഹൈടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ റെഗുലർ ക്ലാസ്സുകളും മീഡിയ ഡോക്യൂമെന്റഷനിൽ എക്സ്പെർട്ട്  ക്ലാസും നടന്നു.

പ്രവർത്തനങ്ങൾ