ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 26-04-2026 | Gwhsscherukunnu |
അംഗങ്ങൾ
30 അംഗങളുടെ പേര്
| ആദിദേവ് ജയരാജൻ കെ |
| ആദിഷ് വി.വി. |
| ആദിഷ്.കെ. |
| ആദിത്യൻ സി.കെ. |
| അമസ്യ കാതറിൻ |
| അമേയ ഗ്ലോറി ടി.എം |
| അമേയ ശ്രീജിത്ത് |
| അർഷാദ് ഇ.ടി.പി |
| അർഷിത്ത് വി |
| ഫാത്തിമ ബത്തൂൽ |
| ഫാത്തിമത്ത് ഹബ് ഷിയ |
| ഫാത്തിമത്ത് ജന്ന |
| ഫാത്തിമത്തുൽ ഹിബ |
| മുഹമ്മദ് ഷഹ്ഫാസ് വി.പി |
| നഫീസത്തുൽ മിസ്‌രിയ കെ.വി. |
| നിജഫാത്തിമ പി |
| നിവേദ് കെ.വി |
| റാസി മുഹമ്മദ് അഷ്‌റഫ് |
| റിയ അഷ്റഫ് |
| സ ഫാന സയീദ് |
| സഹല ഫാത്തിമ കെ.കെ. |
| സൻമയ ഒ.വി. |
| ഷഫാന. പി.പി |
| ശ്രീതുൽഎം.വി |
| സുവിനയ് വിജു എ.ഇ. |
| തൻഹ.സി |
| വൈഗ.കെ |
| വിദു എം |
| സഹ്‌വ അവൽ കുഞ്ഞിപുരയിൽ |
| സഹല ഫാത്തിമ കെ.കെ. |
| അംഗങളുടെ പേര് |
പ്രവർത്തനങ്ങൾ


പ്രിലിമിനറി ക്യാമ്പ്
2024-27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് 23/8/2024 ന് നടന്നു പ്രസ്‌തുത പരിപാടി ബഹുമാനപ്പെട്ട
എച്ച്. എം ശ്രീമതി ഗിരിജ.കെ.വി ഉദ്ഘാടനം ചെയ്തു.
തുടർന്ന് മാസ്‌റ്റർ ട്രയിനർ ശ്രീമതി സരിത എ ടീച്ചറുടെ നേതൃത്വത്തിൽ ക്യാമ്പ് പ്രവർത്തന ങ്ങൾ ആരംഭിച്ചു
വ്യത്യസ്തതരം പ്രവർത്തന ങ്ങളായ ആനിമേഷൻ , വീഡിയാ നിർമ്മാണം, പ്രോഗ്രാമിങ് എന്നിവ കുട്ടികളിൽ കൗതുകവും അറിവും ഉണ്ടാക്കുന്ന തായിരുന്നു
പിന്നീട് റോബോട്ടിക്സ് പരിശീലനം ആർഡിനോ യുടെ സഹായത്താൽ നടന്നത് ഏറെ രസിപ്പിക്കുന്ന തായിരുന്നു
തുടർന്ന് രക്ഷിതാക്ക ങ്ങള്ള മീറ്റിംഗും നടന്നു
വിജ്ഞാന പ്രദവും കൗതുകം ഉണർത്തുന്ന തുമായ ഈ ക്യാമ്പ് വൈകൂന്നേരം 4 മണിയോടു കൂടി അവസാനിച്ചു