ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്/ലിറ്റിൽകൈറ്റ്സ്/2022-25
ദൃശ്യരൂപം
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
യങ് ഇന്നവേറ്റീവ് പ്രോഗ്രാം ട്രെയിനിങ്
ഒക്ടോബർ 17,18 തീയതികളിൽ 8 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ട്രെയിനിങ് നൽകിയത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. എന്താണ് ഇന്നവേഷൻ എന്ന് വ്യക്തമാക്കുന്ന ക്ലാസ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.