ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് അരോളി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
07-06-2026DIVYA P


അംഗങ്ങൾ

Sl No Admission no Name Class& Division
1 10340 ADHEESH T 8C
2 11504 ADWAITH M 8A
3 11295 ARYANANDA SANISH C 8B
4 10728 BILAL K V 8D
5 10410 DEVANANDA MADHU 8D
6 11232 DHAKSHISH DENSLAL 8D
7 11529 FATHIMA T K 8C
8 11264 FATHIMATHU RUZAINA C H 8B
9 10344 FATHIMATHUL AFRA K 8D
10 11303 FATHIMATHUL AFRIDHA P 8B
11 11490 FATHIMATHUL FARHA M V 8A
12 11288 FATHIMATHUL MAHDIYA P 8A
13 11228 GAUTHAM KRISHNA S 8D
14 11223 HAJIRA M 8A
15 11587 HRITHIKA SUNIL 8D
16 10345 IRFAN P K 8B
17 11530 LIYA MEHRIN K T 8C
18 11573 MEHFA V K 8C
19 11261 MINHA FATHIMA C H 8A
20 11531 MINSA FATHIMA P K 8C
21 11298 MOHAMMAD ZIYAN C H 8B
22 11371 MOHAMMED AMEEN K 8D
23 11460 MUHAMMED FAIZAN M 8D
24 11289 MUHAMMED NIHAL K P 8B
25 10332 MUHAMMED RAZIN P K 8A
26 11492 MUHAMMED JAWAD ISMAIL 8B
27 11496 NANDITH KRISHNA 8A
28 10878 RASIKA AMBIKA U N 8D
29 11279 RITHUDEV K 8B
30 10325 RISHA FATHIMA 8C
31 11252 SANA FATHIMAC K 8C
32 10397 SARISHA K 8C
33 10502 SREEDEV K 8A
34 10387 SRIYA P 8A
35 11505 THEJAS M 8A
36 11491 VISHNU DAS P 8A


.

പ്രവർത്തനങ്ങൾ

. L K അംഗങ്ങൾക്കുള്ള ശാക്തീകരണ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ശാക്തീകരണ ക്ലാസ് 19/02/2026 ന് കൈറ്റ് മാസ്റ്റർ ട്രെയിനർ സിന്ധു ടീച്ചർ നടത്തി. കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കു വെച്ചു. ജില്ലാതല ക്യാമ്പിൽ പങ്കെടുത്ത LK 2024- 27 ബാച്ചിലെ രേവതി രഞ്ജിത് ക്യാമ്പനുഭവങ്ങൾ വിവരിച്ചു.

സമ്മർ വെക്കേഷൻ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾ തല ക്യാമ്പ് ഒന്നാം ഘട്ടം 21/05/2026 വ്യാഴാഴ്ച ഹെഡ്‌മിസ്ട്രസ് രജിത സി ഉദ്ഘാടനം ചെയ്തു . ഇ എം എസ് എസ് ഗവഃ ഹയർസെക്കൻ്ററി സ്കൂൾ കൈറ്റ് മെൻ്റർ വന്ദന പി ക്യാമ്പിൽ ക്ലാസ്സെടുത്തു . 35 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. മീഡിയ & ഡോക്യുമെൻ്റേഷനിൽ പ്രത്യേക ക്ലാസ് നൽകി.

ക്യാമ്പ് ഉദ്ഘാടനം
വീ‍ഡിയാേ ഷൂട്ടിംങ്

ഗ്രൂപ്പ് വർക്ക്
വീഡിയാേ എഡിറ്റിംങ്