ഗവ ടൗൺ എച്ച് എസ് എസ് കണ്ണൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 13-06-2025 | Salinimanoj |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ലിറ്റിൽകൈറ്റ്സ് ക്യാമ്പ്
ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിന്റെ ഏകദിന സമ്മർ ക്യാമ്പ് 23/05/2025 ന് ഗവ. ടൗൺ ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് നടന്നു. മീഡിയ & ഡോക്യുമെന്റേഷൻ എന്ന വിഷയത്തിൽ നടന്ന ക്യാമ്പിൽ എല്ലാ വിദ്യാർത്ഥികളും ആവേശത്തോടെ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ഹെലൻമിനി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്ആർജി കൺവീനർ അബ്ദുൾ ലത്തീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. DIS ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിലെ അബ്ദുൾ ഗഫൂർ മാസ്റ്റർ ക്ലാസുകൾ കൈകാര്യം ചെയ്തു. വാർത്താനിർമാണം, റീൽസ് നിർമാണം, വീഡിയോ നിർമാണം എന്നീ പ്രവർത്തനങ്ങളിൽ എല്ലാ വിദ്യാർത്ഥികളും ആവേശത്തോടെ പങ്കെടുത്തു. യൂണിറ്റ് ലീഡർ ശ്രുതി നന്ദി അറിയിച്ചു.
.