ഉള്ളടക്കത്തിലേക്ക് പോവുക

കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
12028-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12028
യൂണിറ്റ് നമ്പർLK/2018/12028
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലKasargod
വിദ്യാഭ്യാസ ജില്ല Kanhangad
ഉപജില്ല Chittarikkal
ലീഡർAdharsh T R
ഡെപ്യൂട്ടി ലീഡർAdidev K S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Deepa Joseph
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Jithin T V
അവസാനം തിരുത്തിയത്
27-05-202612028


അംഗങ്ങൾ

1 ABHIJITH K 6659 8 A
2 ABHIJITH V 6610 8 B
3 ABHINAV T P 6626 8 A
4 ABHINAYA P 6619 8 A
5 ADHARSH T R 6617 8 B
6 ADHIDEV K S 6640 8 A
7 ADIDEV ANEESH 6650 8 B
8 ADITHYAN K S 6666 8 A
9 ADWAITH K 6684 8 A
10 AKASH T R 6618 8 B
11 AKSHAYA P 6620 8 A
12 ANAMIKA BABU 6661 8 A
13 ASHMIK T 6634 8 A
14 ASHWIN RAJ K 6608 8 B
15 DEVADARSAN K V 6613 8 B
16 DEVADARSH M V 6646 8 B
17 FATHIMA FIDA 6622 8 B
18 MINHA FATHIMA P 6623 8 B
19 NANDAKISHOR T K 6669 8 B
20 NEERAJ KUMAR K 6671 8 A
21 NIRANJANA T P 6678 8 A
22 SANIKA K 6614 8 A
23 VAIGA T V 6612 8 B
24 VIGHNESH O V 6668 8 A
25 VISMITHA V V 6632 8 A
26 YADHUNAND M M 6651 8 A


.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റിന്റെ പ്രിലിമിനറി ക്യാമ്പ് 09/09/2025 ന് സ്കൂളിൽ വെച്ച് നടന്നു. ചിറ്റാരിക്കൽ സബ്ജില്ല മാസ്റ്റർ ട്രെയിനർ ആശ ടീച്ചർ ക്‌ളാസ്സുകൾ കൈകാര്യം ചെയ്തു.തുടർന്ന് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ രക്ഷിതാക്കൾ കുട്ടികളുടെ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കുകയും തുടർന്ന് നടന്ന മീറ്റിംഗിൽ പങ്കെടുക്കുകയും ചെയ്തു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിൻ്റെ ഭാഗമായി 22/09/2025 ന് സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണ പ്രതിജ്ഞയെടുത്തു. തുടർന്ന് 2.30 ന് നടന്ന ഓൺലൈൻ സെമിനാറിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുക്കുകയും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കൂടുതൽ മനസ്സിലാക്കുകയും ചെയ്തു.

സ്കൂൾ കലോത്സവം

29/09/2025 ന് നടന്ന സ്കൂൾ കലോത്സവം ലിറ്റിൽ കൈറ്റ്  കുട്ടികൾ ഡോക്യൂമെന്റഷൻ നടത്തുന്നു

മികവുൽസവം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങൾ ലിറ്റിൽ കൈറ്റിലൂടെ നേടിയെടുത്ത അറിവുകളും കഴിവും പ്രദർശിപ്പിക്കാൻ 26/02/2026 വ്യാഴാഴ്ച്ച മികവുൽസവം സംഘടിപ്പിച്ചു. മറ്റ് കുട്ടികൾക്ക് ഇവരുടെ പ്രവർത്തനങ്ങൾ കാണാനുള്ള അവസരവും ലഭിച്ചു.

സ്കൂൾ ലെവൽ ക്യാമ്പ് ഫേസ് 1

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഫേസ് 1 19/05/2026 ചൊവ്വാഴ്ച നടന്നു. ചായ്യോത്ത് സ്കൂളിലെ ശ്രീജ ടീച്ചർ ക്യാമ്പിലെ ക്‌ളാസ്സുകൾ കൈകാര്യം ചെയ്തു.