ജി.എച്ച്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 12-06-2025 | Renjith Koliyadukkam |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ഓറിയന്റേഷൻ ക്ലാസ്


എട്ടാം ക്ലാസിലെ പുതിയ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്‌സിനെ കുറിച്ച് ധാരണ ഉണ്ടാക്കുന്നതിന് വേണ്ടി ഓറിയന്റഷൻ ക്ലാസ്സ് ജൂൺ 12ന് സംഘടിപ്പിച്ചു. എന്താണ് ലിറ്റിൽ കൈറ്റ്സ് എന്നും ലിറ്റിൽ കൈറ്റ്സ് പ്രവർത്തന മേഖലകൾ ലിറ്റിൽ കൈറ്റ്സ് അംഗമായ ലഭിക്കുന്ന പ്രയോജനങ്ങൾ തുടങ്ങിയവ കുട്ടികളെ ബോധ്യപ്പെടുത്താൻ ക്ലാസ്സ് ഉപകരിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് സംഘങ്ങളായ ഷിജിൻ രാജ്, ഗൗരിലക്ഷ്മി എന്നിവർ ക്ലാസിന് നേതൃത്വം നൽകി.