ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം രോഗങ്ങളെ ശുചിത്വത്തിലൂടെ
പ്രതിരോധിക്കാം രോഗങ്ങളെ ശുചിത്വത്തിലൂടെ
കൂട്ടുകാരെ ലോക്ക്ഡൗൺ കാലത്ത് നിങ്ങളോട് കാലിക പ്രാധാന്യമുള്ള ഒരുവിഷയത്തെപറ്റി കുറച്ചു കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു. പരിസരശുചിത്വവും ആരോഗ്യമുള്ള തലമുറയും എന്ന വിഷയത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? നാം ഏവരും വളരെ താൽപര്യപൂർവം ചെയ്യേണ്ട ഒരു കാര്യമാണ് ഇത് .നമ്മുടെ വീടും പരിസരവും വൃത്തിയോടെ നോക്കിയാൽ മാത്രമേ ആരോഗ്യമുള്ള ഒരു തലമുറയെ നമുക്ക് വളർത്തിയെടുക്കാൻ കഴിയൂ.അതുപോലെ നാം സ്വയം വ്യക്തിശുചിത്വം പാലിക്കുന്നതു വഴി പല രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കാൻ കഴിയും .ശുചിത്വമില്ലാത്ത അവസ്ഥയിലാണ്നാം വിവിധ രോഗങ്ങൾക്ക് ഇരയാകുന്നത്. കൊറോണ (കോവിഡ് 19)എന്ന മാരകമായ ഒരു രോഗം ലോകത്തെയാകെ ഇന്ന്കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം