ഗവ. വി എച്ച് എസ് എസ് വെളളാർമല/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
15036-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15036
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലവയനാട്
ഉപജില്ല വൈത്തിരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1താജൂനിസ P
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനീഷ് T K
അവസാനം തിരുത്തിയത്
01-07-2025Anishtk

അംഗങ്ങൾ.

പ്രവർത്തനങ്ങൾ

വേനൽ കാല ക്യാമ്പ് 2025

lk camp 2024-27

GVHSS വെള്ളാർമലയിലെ 2024 -27 ബാച്ചിന്റെ വേനൽ കാല സ്കൂൾ ലെവൽ ക്യാമ്പ് 24 /05 / 2025 നു രാവിലെ 9.30 മുതൽ 4.30 വരെ നടത്തപ്പെട്ടു . GHSS  മേപ്പാടിലെ KITE MISTRESS ആയ നിഷ ആർ ന്റെ മേൽനോട്ടത്തിൽ ക്യാമ്പ് ആരംഭിച്ചു .സീനിയർ അധ്യാപകൻ ഉണ്ണികൃഷ്ണൻ സർ ഉത്‌ഘാടനം ചെയ്തു .Internal RP ആയ താജുന്നിസ p ,അനീഷ് എന്നിവർ കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നൽകി .കുട്ടികൾക്ക് വീഡിയോ എഡിറ്റിംഗ് ആയി ബന്ധപ്പെട്ട ക്ലാസുകൾ ആണ് കുട്ടികൾക്ക് നൽകിയത് . എല്ലാകുട്ടികളും ക്യാമ്പിൽ സന്നിഹിതരായിരുന്നു. ക്യാമ്പ് വിജയകരമായി പൂർത്തിയാക്കി

lk camp2024