എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് phase -1
29-05-2025 വ്യാഴാഴ്ച 2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഒന്നാം ഘട്ട സ്കൂൾ തല ക്യാമ്പ് നടത്തി. ശ്രീമതി രജിന ടീച്ചറുടെ നേതൃത്വത്തിൽ 24 കുട്ടികളടങ്ങുന്ന ബാച്ചിന് എഡിറ്റിംഗ്,റീൽ നിർമാണം എന്നിങ്ങനെ വിവിധ മേഖലയിൽ പരിശീലനം നൽകി. കൈറ്റ് മാസ്റ്റർമാരായ ശ്രീമതി ശ്വേത , ശ്രീമതി ശ്രീവിദ്യ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.
| 23057-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23057 |
| യൂണിറ്റ് നമ്പർ | LK/2018/23057 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 23 |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ലീഡർ | ജൊഹാൻ വർഗീസ് |
| ഡെപ്യൂട്ടി ലീഡർ | അനന്തുകൃഷ്ണ സി ആർ |
| കൈറ്റ് മെന്റർ 1 | ശ്വേത സുരേഷ് |
| കൈറ്റ് മെന്റർ 2 | ശ്രീവിദ്യ മോഹൻ |
| അവസാനം തിരുത്തിയത് | |
| 07-11-2025 | Anjugopalakrishnan |
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് phase-2
2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ രണ്ടാം ഘട്ട സ്കൂൾ തല ക്യാമ്പ് 25/10/25 ശനിയാഴ്ച ശ്രീമതി രജിന ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. ഹെഡ്മിസ്‌ട്രെസ് ശ്രീമതി സ്റ്റെല്ല ടീച്ചർ ക്യാമ്പിന്റെ ഉദ്‌ഘാടനവും പി ടി എ പ്രസിഡന്റ് ശ്രീ ഷിബു അധ്യക്ഷതയും നിർവഹിച്ചു. 24 പേര് പങ്കെടുത്ത ക്യാമ്പിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജീന, സീനിയർ അസിസ്റ്റന്റ് ശ്രീമതി രേഖ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാംമിംഗ് എന്നിവ ആയിരുന്നു പ്രധാന ഭാഗങ്ങൾ. കൈറ്റ് മാസ്റ്റർ ആയ ശ്രീമതി ശ്രീവിദ്യ ടീച്ചർ നന്ദി പറഞ്ഞു.