എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തിനോടാനുബന്ധിച്ചു സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡർ പ്രതിജ്ഞ പറയുകയും കുട്ടികൾക്ക് കൈറ്റ് മാസ്റ്റർ ദിനത്തിന്റെ പ്രാധാന്യം വിവരിക്കുകയും ചെയ്തു. തുടർന്ന് ഡിജിറ്റൽ പോസ്റ്റർ നിർമാണവും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രാമുഖ്യത്തിൽ  റോബോട്ടിക് ഫെസ്റ്റും നടത്തി. കുട്ടികൾ അനിമേഷൻ വീഡിയോസ്  സ്ക്രാച്ച് ഗെയിംസ്‌ എന്നിവ നിർമിച്ചു പ്രദർശിപ്പിച്ചു. തുടർന്നുള്ള ദിവസം മാള  ഹോളി ഗ്രേസ് അക്കാദമിയിലെ കമ്പ്യൂട്ടർ സയൻസ്  അദ്ധ്യാപകർ കുട്ടികൾക്ക് സൈബർ സെക്യൂരിറ്റിയെ കുറിച്ച് ക്ലാസ്സെടുത്തു.