സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 47026-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47026 |
| യൂണിറ്റ് നമ്പർ | No.LK/2018/47026 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 31 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | താമരശ്ശേരി |
| ലീഡർ | ജോമിൻ ഇമ്മാനുൽ മാത്യു |
| ഡെപ്യൂട്ടി ലീഡർ | ആന്നലിൻ റ്റിജി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അനിഷ കെ ജോർജ്ജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിസ്റ്റർ ജിജി.പി.ജി |
| അവസാനം തിരുത്തിയത് | |
| 12-03-2026 | Stgeorgehss |
2024-27 ബാച്ചിലെ കുട്ടികളുടെ വിവരങ്ങൾ
| Sl. No. | LK Students Name | Adm. No. |
| 1 | AMNA FATHIMA | 9294 |
| 2 | ANGEL ANTO | 9725 |
| 3 | ANNLIN TIJI | 9735 |
| 4 | AYONA SHONY | 8582 |
| 5 | CHRISTIN BINOY | 9288 |
| 6 | DANA FATHIMA T E | 8594 |
| 7 | DHEEKSHA DHYAN P B | 9069 |
| 8 | EMIL ELDOE | 9217 |
| 9 | GIANNA CHINNA NIXON | 9287 |
| 10 | ISHANA LAKSHMI P | 9437 |
| 11 | JIYO JEEJO | 9494 |
| 12 | JOMIN EMMANUEL MATHEW | 9496 |
| 13 | JOSHUA SHIBU | 9067 |
| 14 | JOYAL LAIJU | 8591 |
| 15 | JOYEL M JOJI | 9214 |
| 16 | K V NAIVED KRISHNA | 8597 |
| 17 | KARTHIK SAJI | 9257 |
| 18 | KASYAP HARI | 8586 |
| 19 | KEVIN P SAJITH | 8605 |
| 20 | LEON LAIJU THOMAS | 8580 |
| 21 | LULU FATHIMA A S | 9675 |
| 22 | MIDHUN MANOJ | 8866 |
| 23 | MINHA SHERI P | 9348 |
| 24 | MUHAMMED NIHAL A K | 9677 |
| 25 | NIYA ELIZABETH SIBY | 8969 |
| 26 | NOEL JOSEPH | 9213 |
| 27 | RIZA RIYAS | 9655 |
| 28 | SANDRA B | 9170 |
| 29 | SHADIYA P K | 9216 |
| 30 | STAICY BAIJU | 8600 |
| 31 | ZIYZ AZEEZ N A | 9347 |
ലിറ്റിൽ കൈറ്റ്സ് 2024- 2027 ബാച്ച് പ്രിലിമിനറി ക്യാമ്പ്:-
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 19/08/2024 ന് നടന്നു. ക്യാമ്പ് ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് സിസ്റ്റ്ർ മേഴ്സികുട്ടി കെ ജോയ് ഉദ്ഘാടനം ചെയ്തു .കോഴിക്കോട് ജില്ല കൈറ്റ് മാസ്റ്റർ ട്രൈനർ ശ്രീ.ജവാദ് സാർ ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച്ച് പ്രോഗ്ഗ്രാമിൽ തയ്യാറിക്കിയ ഒരു ഗെയിമിലൂടെ ക്യാമ്പ് ആരംഭിച്ചു . ഹൈടെക് ഉപകരണങ്ങളെ പരിചയപ്പെടുത്തിയും അനിമേഷൻ,പ്രോഗ്രാമിങ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുമുള്ള ഒരു ട്രെയിനിങ്ങായിരുന്നു . കൈറ്റ് മിസ്ട്രസ്മാരായ അനിഷ ടീച്ചറും സിസ്റ്റർ ജിജി.പി.ജി ടീച്ചറും ക്യാമ്പിൽ പങ്കെടുത്തു.
-
ഉദ്ഘാടനം ഹെഡ് മിസ്ട്രസ് സിസ്റ്റ്ർ മേഴ്സികുട്ടി കെ ജോയ്
-
Preliminary Camp - Parents Meet
-
കോഴിക്കോട് ജില്ല കൈറ്റ് മാസ്റ്റർ ട്രൈനർ ശ്രീ.ജവാദ് സാർ ക്യാമ്പിന് നേതൃത്വം നൽകി
താമരശ്ശേരി ഉപജില്ല IT Mela
ഉപജില്ല IT ക്വിസ് മത്സരം - First prize
-
- Kasyap Hari 8th STD
ആനിമേഷൻ എച്ച്.എസ്
കാശ്യപ് ഹരി , 8th , First with A Grade
2024-27 വർഷത്തെ പ്രവർത്തനങ്ങൾ
|
|---|
2024-25 ലെ സബ്ജില്ലാ കലോത്സവത്തിൽ ഡോക്യുമെന്റേഷൻ സഹായിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
അവധിക്കാല ക്യാമ്പ്
| Sl. No. | LK Students Name | Adm. No. |
| 1 | ANNLIN TIJI | 9735 |
| 2 | AYONA SHONY | 8582 |
| 3 | CHRISTIN BINOY | 9288 |
| 4 | DANA FATHIMA T E | 8594 |
| 5 | DHEEKSHA DHYAN P B | 9069 |
| 6 | EMIL ELDOE | 9217 |
| 7 | ISHANA LAKSHMI P | 9437 |
| 8 | JIYO JEEJO | 9494 |
| 9 | JOSHUA SHIBU | 9067 |
| 10 | JOYAL LAIJU | 8591 |
| 11 | JOYEL M JOJI | 9214 |
| 12 | K V NAIVED KRISHNA | 8597 |
| 13 | KARTHIK SAJI | 9257 |
| 14 | KASYAP HARI | 8586 |
| 15 | KEVIN P SAJITH | 8605 |
| 16 | LEON LAIJU THOMAS | 8580 |
| 17 | LULU FATHIMA A S | 9675 |
| 18 | MIDHUN MANOJ | 8866 |
| 19 | MINHA SHERI P | 9348 |
| 20 | MUHAMMED NIHAL A K | 9677 |
| 21 | NIYA ELIZABETH SIBY | 8969 |
| 22 | NOEL JOSEPH | 9213 |
| 23 | RIZA RIYAS | 9655 |
| 24 | SANDRA B | 9170 |
| 25 | STAICY BAIJU | 8600 |
| 26 | ZIYZ AZEEZ N A | 9347 |
2024-27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് :-
30.5.2025 വെള്ളിയാഴ്ച രാവിലെ 10 മണിയോടുകൂടി ആരംഭിച്ചു. ക്യാമ്പ് ഉദ്ഘാടനത്തിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ അനിഷ ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ സിസ്റ്റർ ജിജി പി.ജി. വീഡിയോ എഡിറ്റിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ക്യാമ്പിന് എല്ലാവിധ ആശംസകൾ അറിയിക്കുകയും ചെയ്തു. ക്യാമ്പ് നടത്തിപ്പിനായി ആർ പിയായി വന്നത് കോടഞ്ചേരി സെന്റ് ജോസഫ്സ് സ്കൂളിലെ മിനി മാത്യു ടീച്ചറാണ്. ക്യാമ്പിൽ എല്ലാ കുട്ടികളുടെയും സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കുട്ടികളിൽ വീഡിയോ എഡിറ്റിംഗ് നടത്തുന്നതിന്റെ പ്രാധാന്യവും അതിന്റെ ആവശ്യകതയെകുറിച്ച് ബോധവൽക്കരണവും ടീച്ചർ നടത്തി.കുട്ടികളെക്കൊണ്ട് വീഡിയോ എഡിറ്റിംഗ് നടത്തുകയും ചെയ്തു. നാലുമണിയോടുകൂടി ക്യാമ്പ് അവസാനിച്ചു.
അവധിക്കാല ക്യാമ്പിന്റെ video കാണുന്നതിന്
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു (26-06-2025):-
ഹിരോഷിമ നാഗസാക്കി ദിനാചരണം (09-08-2025):-
സ്വാതന്ത്ര്യദിനാഘോഷം (15-08-2025):-
2025-26 വർഷത്തെ താമരശ്ശേരി ഉപജില്ല IT Mela:
ശാസ്ത്രമേളയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ലഭിച്ച സർട്ടിഫിക്കറ്റുകളു, പങ്കാളിത്തവും.
-
ഡിജിറ്റൽ പെയിന്റിംഗ് ഫസ്റ്റ് എ ഗ്രേഡ്
-
പ്രസന്റേഷൻ ഫസ്റ്റ് എ ഗ്രേഡ്
-
റോബോട്ടിക്ക് ഫസ്റ്റ് എ ഗ്രേഡ്
റോബോട്ടിക് പരിശീലനം
2025-26 വർഷത്തിലെ പത്താം ക്ലാസ് കുട്ടികൾക്ക് റോബോട്ടിക് പരിശീലനം എൽകെ മെന്റർ ആയ അനിഷ ടീച്ചറിന്റെ നേതൃത്വത്തിൽ 2024-27 ബാച്ചിലെ കുട്ടികളും കൂടി അവർക്ക് പരിശീലനം നൽകി.
സ്കൂൾ യൂണിറ്റ് വിസിറ്റ്
2025-26 വർഷത്തിലെ ആദ്യത്തെ സ്കൂൾ യൂണിറ്റ് വിസിറ്റ് സബ്ജില്ല Kites master സോണി സർ വിസിറ്റ് നടത്തി.
-
Kite master സോണിസാർ LK മെന്റേഴ്സ് & 2024-27 ബാച്ച് Students
സബ്ജില്ലാ ക്യാമ്പ്
സബ്ജില്ലാ ക്യാമ്പിലേക്ക് നാലു പേര് പ്രോഗ്രാമിനും, മൂന്നുപേരും ആനിമേഷനും പങ്കെടുത്തു. അവർക്ക് ലഭിച്ച കാര്യങ്ങൾ സ്കൂളിലെ കുട്ടികൾക്ക് പകർന്നു കൊടുത്തു.
-
Programming
സർവ്വവും ai മയം ബോധവൽക്കരണ ക്ലാസ്സ്
2024-27 ബാച്ചിന്റെ നേതൃത്വത്തിൽ സർവ്വവും ai മയം എന്ന വിഷയത്തെ ആസ്പദമാക്കി ഒമ്പതാം ക്ലാസിലെ കുട്ടികൾ രക്ഷിതാക്കൾക്ക് AI ബോധവൽക്കരണ ക്ലാസ്സ് 13.02.2026ന് ഉച്ചക്ക് ശേഷം രണ്ടര മുതൽ മൂന്നര വരെ ക്ലാസുകൾ എടുത്തു. രക്ഷിതാക്കൾ നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തി ഒത്തിരി സന്തോഷമായി.
-
Parents AI Awareness
[AI awareness of Parents video കാണുന്നതിന്]
രക്ഷിതാക്കൾക്ക് ഇന്റർനെറ്റ് ബോധവൽക്കരണ ക്ലാസ്സ്(13-02-2026)
2024-27 ബാച്ചിന്റെ നേതൃത്വത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് എന്ന വിഷയത്തെ ആസ്പദമാക്കി ഒമ്പതാം ക്ലാസിലെ കുട്ടികൾ രക്ഷിതാക്കൾക്ക് AI ബോധവൽക്കരണ ക്ലാസിനോടൊപ്പം ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന്റെ ഫലങ്ങളും, ദുരുപയോഗങ്ങളെ കുറിച്ചുള്ള ക്ലാസ്സ് എടുത്തുകൊടുത്തു 13.02.2026ന് ഉച്ചക്ക് ശേഷം മൂന്നര മുതൽ നാലുമണി വരെ ക്ലാസുകൾ എടുത്തു. രക്ഷിതാക്കൾ നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തി ഒത്തിരി സന്തോഷമായി.
-
Internet Awareness for parents