സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

അംഗങ്ങൾ

47026-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47026
യൂണിറ്റ് നമ്പർNo.LK/2018/47026
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ലീഡർസിയാന എസ്.ആർ
ഡെപ്യൂട്ടി ലീഡർഹാദിയാ എൻ.എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനിഷ കെ ജോർജ്ജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിസ്റ്റർ ജിജി.പി.ജി
അവസാനം തിരുത്തിയത്
27-11-2025Stgeorgehss

ലിറ്റിൽ കൈറ്റ്സ് ഭരണ നിർവ്വഹണ സമിതി

സ്ഥാനപ്പേര് സ്ഥാനപ്പേര് അംഗത്തിന്റെ പേര്
ചെയർമാൻ പിടിഎ പ്രസിഡൻറ് റൂബി മാർക്കോസ്
കൺവീനർ പ്രധാന അദ്ധ്യാപിക സോഫിയ ജെക്കബ്
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് അലീന അജോഷ്
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മെൻറ്റർ സിസ്റ്റർ ജിജി.പി.ജി
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മെൻറ്റർ അനിഷ കെ ജോ‌ർജ്ജ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ സിയാന എസ്.ആർ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ഹാദിയാ എൻ.എ

*2025 ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ *

2025-26 അക്കാദമിക വർഷം ലിറ്റിൽ കൈറ്റ്സിൽ ചേരാൻ താല്പര്യം ഉള്ള കുട്ടികളുടെ അഭിരുചി പരീക്ഷ ജൂൺ 25ന് നടത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിൽ ഓൺലൈൻ അഭിരുചി പരീക്ഷ നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. എട്ടാം ക്ലാസ് കുട്ടികൾക്ക് മാത്രമായി നടത്തുന്ന ഈ അഭിരുചി പരീക്ഷയിൽ 26 കുട്ടികൾ പരീക്ഷ ഓൺലൈനായി നടത്തി പരീക്ഷാ ഫലം 10.07.2025 ന് പ്രസിദ്ധപെടുത്തി 26 കുട്ടികളും ഉന്നത വിജയം കൈവരിച്ചു. 2025-28 ബാച്ചിലേക്ക് 26 കുട്ടികൾ ഉണ്ട്.

2025-28 ബാച്ചിലെ കുട്ടികളുടെ പേര് വിവരങ്ങൾ

ST. GEORGE’S HSS VELAMCODE

Little Kite’s - 2025-28 Batch

Sl.No. Name Admission Mobile
1 ABIN SABU 8821 7592846436
2 AGNUS MARIYA JUSTIN 9488 9207271485
3 AKSA ROBINS T 9831 9207152642
4 ALKKA BINU 8803 9645280761
5 AMEYA RAJITH 8792 6238424044
6 ANEETTA BABURAJ 8850 9048199834
7 ARUNDHATHI A B 9829 9447277869
8 DANUSH SAJI 9484 9946558714
9 DHEERAJ M S 8858 9562867796
10 ECIN MARIA MARTIN 9897 8078128273
11 EVA MARIA 8824 9747055561
12 GODWIN P PAUL 8816 7902602604
13 HADIYA N A 9425 9778335675
14 IVANIO SHINTO PHILIP 9424 9605536828
15 JENITTA MARIYA JILLS 9394 9745670310
16 JESMITHA TREESA JILSON 8848 9745919822
17 JUVEL BINU 8806 9605649553
18 LESLIN JO SABU 9355 9061548020
19 MUHAMMED NAJEEL 9423 9961889250
20 NIVED SASIKUMAR 9653 9846947026
21 SACHIN PRAJEESH 8813 8301090910
22 SANHA FATHIMA P 9422 8594007434
23 SHIBIL RAHMAN T U 8854 9645500610
24 SHINAJ K S 9447 8606335970
25 SIYANA S R 8793 7592983219
26 TREASA SHIJO 9388 7034517602

ലിറ്റിൽ കൈറ്റ്സ് 2025 - 2028 ബാച്ച് പ്രിലിമിനറി ക്യാമ്പ്:-

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 17/09/2025ന് നടന്നു. ക്യാമ്പ് ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി സോഫിയാ ജേക്കബ് ഉദ്‌ഘാടനം ചെയ്തു .കോഴിക്കോട് ജില്ല കൈറ്റ് മാസ്റ്റർ ട്രൈനർ ശ്രീ. സോണി ഡി.ജോസ്ഫ് സാർ ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച്ച് പ്രോഗ്ഗ്രാമിൽ തയ്യാറിക്കിയ ഒരു ഗെയിമിലൂടെ ക്യാമ്പ് ആരംഭിച്ചു . ഹൈടെക് ഉപകരണങ്ങളെ പരിചയപ്പെടുത്തിയും അനിമേഷൻ, പ്രോഗ്രാമിങ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുമുള്ള ഒരു ട്രെയിനിങ്ങായിരുന്നു . കൈറ്റ് മിസ്ട്രസ്മാരായ അനിഷ ടീച്ചറും സിസ്റ്റർ ജിജി.പി.ജി ടീച്ചറും ക്യാമ്പിൽ പങ്കെടുത്തു.

ക്യാമ്പിന്റെ വി‍ഡിയോ click here

2025-28 വർഷത്തെ പ്രവർത്തനങ്ങൾ

ക്രമ

നമ്പർ

ക്ലാസ്സുകൾ നടത്തിയ തിയ്യതികൾ
Preliminary Camp 17-09-2025
1 ഹൈടെക് ഉപകരണ സജ്ജീകരണം 22-09-2025
2 ഗ്രാഫിക് ഡിസൈനിങ് - 1 23-09-2025
3 ഗ്രാഫിക് ഡിസൈനിങ് - 2 29-09-2025
4 അനിമേഷൻ - 1 03-10-2025
5 അനിമേഷൻ - 2 08-10-2025
6 മലയാളം കമ്പ്യൂട്ടിങ് - 1 09-10-2025
7 മലയാളം കമ്പ്യൂട്ടിങ് - 2 27-10-2025
8 മലയാളം കമ്പ്യൂട്ടിങ് - 3 03-11-2025