LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
35050-ലിറ്റിൽകൈറ്റ്സ്
പ്രമാണം:Lk certificate model.jpg
സ്കൂൾ കോഡ്35050
യൂണിറ്റ് നമ്പർLK/2018/35050
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർNadiya Rose, Sathya Narayanan B
ഡെപ്യൂട്ടി ലീഡർNiya Santhosh, Diya Shiju, Vismaya Chandran, Keerthana Ganesh, Shilpa P
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിന്ദു. ജി . നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിഷ മോൾ ജി
അവസാനം തിരുത്തിയത്
31-10-2025Bindu35050

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 8329 Akshara Tharun Menon
2 8311 Anand Sreekumar
3 8446 Anjana S
4 8928 Aparnna Rajesh
5 8854 Aryamol Biju
6 8327 Avani S
7 8937 Balkees Jahan V
8 8641 Bhagyalakshmi B
9 8971 Bhagyalakshmi M M
10 8797 Diya Shiju
11 8639 Earnest B Samnel
12 8473 Gouri P R
13 8318 Gowri Lekshmi S
14 8377 Harikrishnan V
15 8319 Keerthana Ganesh
16 8479 Keerthi Pradeep
17 8525 Midhun Manu
18 8381 N Yaseen Nazeer
19 8435 Nadiya Rose
20 8871 Niya Santhosh
21 8342 Ridhu Krishna K R
22 8496 Sathya Narayanan B
23 8961 Shilpa P
24 8323 Vismaya Chandran
25 9157 Basit Ali S
26 9115 Nandhana Ganesh

പ്രിലിമിനറി ക്യാമ്പ്

 

ആലപ്പുഴ തിരുവമ്പാടി ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ഏകദിന ക്യാമ്പ് നടന്നു. സ്കൂൾ മാനേജർ ശ്രീ.ഹരികൃഷ്ണൻ ക്യാമ്പ് ഉൽഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക അനിത ടീച്ചർ അധ്യക്ഷയായിരുന്നു. റിസോഴ്സ് പേഴ്സൺ ശ്രീമതി ലയ ജെ നായർ സാമൂഹ്യ മാധ്യമം, സ്ട്രീമിംഗ് പ്ലാറ്റുഫോമുകൾ, വീഡിയോ പ്രൊഡക്ഷൻ, വീഡിയോ എഡിറ്റിങ് എന്നീ വിഷയങ്ങളിൽ ക്ലാസ് എടുത്തു. കൈറ്റ്‌സ് മിസ്ട്രെസ്മാരായ ശ്രീമതി ബിന്ദു ജി നായർ , ശ്രീമതി നിഷമോൾ ജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് - 26/6/2025

 

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് റെക്കോർഡ് ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് ടീം.



ലിറ്റിൽ കൈറ്റ്സ് - 2024-27 - സ്കൂൾ തല ഏകദിന ക്യാമ്പ് -31/10/2025

ലിറ്റിൽ കൈറ്റ്സ് - 2024-27 ബാച്ച് സ്കൂൾ തല ഏകദിന ക്യാമ്പ് , St .ആന്റണിസ് ഹൈസ്കൂൾ അദ്ധ്യാപിക സിസ്‌റ്റർ എൽസി ജോസഫ് അവർകളുടെ നേതൃത്വത്തിൽ നടത്തി. അനിമേഷൻ പ്രോഗ്രാമിങ് മേഖലയിൽ കുട്ടികൾക്ക് കൂടുതൽ പ്രാഗൽഭ്യം നേടുന്നതിനു ക്യാമ്പ് സഹായകമായി. കൈറ്റ് മെൻറ്റർമാരായ ബിന്ദു ടീച്ചർ , നിഷ ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.