എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 35050-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 35050 |
| യൂണിറ്റ് നമ്പർ | LK/2018/35050 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ലീഡർ | ഗൗരി എസ് |
| ഡെപ്യൂട്ടി ലീഡർ | അലീഷ മുഹമ്മദ് അലി റൗത് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിന്ദു. ജി . നായർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിഷമോൾ ജി |
| അവസാനം തിരുത്തിയത് | |
| 31-10-2025 | Bindu35050 |
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 9089 | ABHINAV M |
| 2 | 8511 | ADARSH S |
| 3 | 8537 | ALISHA MOHD ALI RAUT |
| 4 | 9014 | ANIRUDH C A |
| 5 | 9060 | ANUPAMA S |
| 6 | 9053 | ARADHYA DHANESH |
| 7 | 9134 | ASHWANTH KUMAR P S |
| 8 | 9167 | ASHWIN BABU |
| 9 | 9114 | GOURI S |
| 10 | 9038 | LAKSHANA RAJ.R |
| 11 | 9051 | NEERAJ NISHAD |
| 12 | 8509 | NITHIN DAS |
| 13 | 8503 | PRANAV KRISHNA |
| 14 | 9102 | PRANAV P |
| 15 | 9004 | ROMEL JOSE |
| 16 | 9003 | S SIDHARTH |
| 17 | 8543 | SANAHA SIRAJ |
| 18 | 9112 | SANJAY KRISHNA. K. S |
| 19 | 8506 | SARANG S |
| 20 | 9140 | SAYOOJYA SAJIN |
| 21 | 9024 | SREESUKAN C S |
| 22 | 8541 | THEERTHA S |
| 23 | 9133 | THEERTHA. P.J |
| 24 | 9106 | VEDIKA T PRAVEEN |
പ്രവർത്തനങ്ങൾ
Little Kites അഭിരുചി പരീക്ഷ - 25/06/25


എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഇന്ന് 25/06/2025, ബുധനാഴ്ച സംസ്ഥാനവ്യാപകമായി അഭിരുചി പരീക്ഷ നടത്തി. 30 മിനിറ്റ് ദൈർഘ്യമുള്ള സോഫ്റ്റ്‌വെയർ അധിഷ്ഠിത പരീക്ഷയ്ക്കായി തിരുവമ്പാടി സ്കൂളിൽ നിന്നും 68 വിദ്യാർത്ഥികൾ ഓൺലൈനായി രജിസ്റ്റർ ചെയ്തു. പരീക്ഷ നടത്തിപ്പിന്റെ ചുമതല SITC മിനീജ ടീച്ചർ , കൈറ്റ് മിസ്ട്രെസ്സ്മാരായ ബിന്ദു ടീച്ചർ, നിഷ ടീച്ചർ എന്നിവർക്കായിരുന്നു.

30/07/25 - ബുധനാഴ്ച
2025-2028 ബാച്ചിലേക്കു തിരഞ്ഞെടുക്കപ്പെട്ട LITTLE KITES അംഗങ്ങളുടെ ഒത്തുചേരൽ.




11/09/2025 , Thursday
LITTLE KITES PRELIMINARY CAMP (Batch 2025-2028)
2025-2028 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ഏക ദിന പ്രിലിമിനറി ക്യാമ്പ് 11/9/25 വ്യാഴാഴ്ച നടന്നു. LK മാസ്റ്റർ ട്രെയ്നർ ഉണ്ണികൃഷ്ണൻ സർ ക്ലാസ് എടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് അനിത ടീച്ചർ ക്യാമ്പ് ഉൽഘാടനം ചെയ്തു. ക്യാമ്പിൽ 24 ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്ന് നടന്ന രക്ഷാകർതൃയോഗത്തിൽ ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയെക്കുറിച്ചുള്ള അവബോധം നൽകി. കൈറ്റ് വിദ്യാർത്ഥി ശ്രീശുകൻ നന്ദി രേഖപ്പെടുത്തി. KITE മെൻറ്റർമാരായ ബിന്ദു ടീച്ചറും നിഷ ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകി.















