എസ് പി റ്റി പി എം യു പി എസ് കുറവൻകോണം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ 15 ന്   ഈ വർഷത്തെ സ്കൂൾ തല ശുചിത്വ ക്ലബ് രൂപികരിച്ചു .3മുതൽ 7വരെ ഉള്ള ക്ലാസ്സുകളിലെ 20 അംഗങ്ങൾ ആണ് ഇതിലുള്ളത്. ക്ലബ് അംഗങ്ങളെ 5 വിഭാഗമായി തിരിച്ച് ചുമതലകൾ നൽകിയിരിക്കുന്നു.സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു എന്ന് ഉറപ്പു വരുത്തുകയാണ് പ്രധാന ചുമതല .ഏറ്റവും വൃത്തിയായി ക്ലാസ് സൂക്ഷിച്ചാൽ 5 സ്റ്റാർ നൽകുന്നു ഏറ്റവും കൂടുതൽ 5സ്റ്റാർ ലഭിച്ച ക്ലാസിനു മാസാവസാനം ട്രോഫി നൽകുന്നു.