എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ ലോകത്തിൻ്റെ വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തിൻ്റെ വിലാപം

ലോകം മുഴുവൻ വ്യാപിച്ച മഹാമാരിയാം കൊറോണയെ
തുടച്ചു നീക്കാൻ നാമെല്ലാം
പരിശ്രമിക്കേണം
നമ്മുടെ നാടിൻ ഉയിരിപ്പിന്നായ്
കൊറോണയെ തുരത്തീടാൻ
ലോകം മുഴുവൻ ഉയർന്നെണീറ്റ്
കൈകൾ കോർക്കേണം
നമ്മൾ കൈകൾ കഴുകി
കൈകൾ കോർക്കേണം


അദ്വെെദ്
2 ബി എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത