ലോകം മുഴുവൻ വ്യാപിച്ച മഹാമാരിയാം കൊറോണയെ തുടച്ചു നീക്കാൻ നാമെല്ലാം പരിശ്രമിക്കേണം നമ്മുടെ നാടിൻ ഉയിരിപ്പിന്നായ് കൊറോണയെ തുരത്തീടാൻ ലോകം മുഴുവൻ ഉയർന്നെണീറ്റ് കൈകൾ കോർക്കേണം നമ്മൾ കൈകൾ കഴുകി കൈകൾ കോർക്കേണം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത