സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/Details

Schoolwiki സംരംഭത്തിൽ നിന്ന്

രണ്ട് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനു രണ്ടു ലാബുകൾ ഉണ്ടു.ഹൈടെക്ക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി 8,9,10 ക്ലാസുകളിലായി 24 ക്ലാസുകൾ ഹൈടെക്കാക്കിയിട്ടുണ്ടു്.