കാൽഡിയൻ സിറിയൻ എച്ച് എസ് എസ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്/2024-27

2024 അധ്യയന വർഷത്തെ സ്കൂൾ ക്യാമ്പ് 8/10/2024 വ്യാഴാഴ്ച IT ലാബിൽ വ ച്ച് നടന്നു. ക്യാമ്പ് ബഹു. ഹെഡ്മിസ്ട്രസ് ബിനു കെ പി ഉദ്ഘാടനം ചെയ്തു. എം ടി എച്ച് എസ് സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി മരിയ സൈമൺ ടീച്ചർ ക്ലാസിന് നേതൃത്വംനൽകി. അനിമേഷൻ, പ്രോഗ്രാമിങ് എന്നീ വിഷയങ്ങളിൽ ഗ്രൂപ്പടിസ്ഥാനത്തിൽ പരിശീലനം നൽകി. കൈറ്റ് മാസ്റ്റേഴ്സ് ആയ ശ്രീമതി വിദ്യ ശങ്കർ, ജിൻസി ജിമ്മി എന്നിവർ സന്നിഹിതരായിരുന്നു. 41 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.
![]() | |
---|---|
സ്കൂൾ കോഡ് | 22036 |
യൂണിറ്റ് നമ്പർ | LK/2018/22036 |
അംഗങ്ങളുടെ എണ്ണം | 41 |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | തൃശൂർ |
ഉപജില്ല | തൃശൂർ ഈസ്റ്റ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വിദ്യ ശങ്കർ വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജിൻസി ജിമ്മി എൻ |
അവസാനം തിരുത്തിയത് |
സ്കൂൾ തല ക്യാമ്പ് 2025

2024 - 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ സ്കൂൾ തല ക്യാമ്പ് 21/5/2025 ബുധനാഴ്ച്ച സ്കൂൾ IT ലാമ്പിൽ വച്ച് നടന്നു. 41 വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിൽ External RP ആയി MTHS സ്കൂളിലെ Julie Jose N ടീച്ചറും internal RP ആയി Vidhya Sankar V ടീച്ചറും സന്നിഹിതരായിരുന്നു. Promo video, reel നിർമാണം എന്നീ മേഖലകളിൽ വിദ്യാർത്ഥികൾ ആർജിക്കേണ്ട ആശയങ്ങൾ കൈമാറുകയും ഓരോ ഗ്രൂപ്പും നിർദേശങ്ങൾക്കനുസൃതമായി Sports എന്ന ആശയം ഉൾകൊണ്ടു കൊണ്ട് Promo video തയ്യാറാക്കുകയും ചെയ്തു.
NO | NAME | |
1 | ABHIL P D | |
2 | ABNL MATHEWS | |
3 | ABINA P S | |
4 | ADEEP V P | |
5 | ADINATH C C | |
6 | ADITRI VINEESH | |
7 | AKHAITH K B | |
8 | ALBY ROY | |
9 | ALDRIN ANTONY | |
10 | ALVINA BIJU | |
11 | ALWIN BIJU | |
12 | ALWIN VINCENT | |
13 | ANAY VIJESH | |
14 | ANAYJITH M S | |
15 | ANNWIN T C | |
16 | ANSIKA P S | |
17 | ANTONY K J | |
18 | ASWIN RAJ N R | |
19 | CHRISTEEN SHABU | |
20 | CHRISTO BINS | |
21 | DAVID C POWEL | |
22 | EDWARD DILEEP | |
23 | EMIL C R | |
24 | EVELIN P BIJU | |
25 | FELIX CHITTILAPPILLY | |
26 | FREDEENA FRANCIS | |
27 | HRIDIK VIJAYAKUMAR | |
28 | INDUBALA K S | |
29 | JESWIN JOEL | |
30 | JONATHAN SUNNY | |
31 | MANU KRISHNA C M | |
32 | MATHEW M S | |
33 | MUHAMMAD MEHZIN T N | |
34 | PAWEL K BIJU | |
35 | ROSHAN ROY | |
36 | SEON JERRY | |
37 | SIVAHARI L KURUP | |
38 | SREENANDA SHINOJ | |
39 | STEPHEN K S | |
40 | VAIGHA T S | |
41 | VASUDEV P S |