കാൽഡിയൻ സിറിയൻ എച്ച് എസ് എസ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

2024 അധ്യയന വർഷത്തെ സ്കൂൾ ക്യാമ്പ് 8/10/2024 വ്യാഴാഴ്ച IT ലാബിൽ വ ച്ച് നടന്നു. ക്യാമ്പ് ബഹു. ഹെഡ്മിസ്ട്രസ് ബിനു കെ പി ഉദ്ഘാടനം ചെയ്തു.  എം ടി എച്ച് എസ് സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി മരിയ സൈമൺ ടീച്ചർ ക്ലാസിന് നേതൃത്വം നൽകി. അനിമേഷൻ, പ്രോഗ്രാമിങ് എന്നീ വിഷയങ്ങളിൽ ഗ്രൂപ്പടിസ്ഥാനത്തിൽ പരിശീലനം നൽകി. കൈറ്റ് മാസ്റ്റേഴ്സ് ആയ ശ്രീമതി വിദ്യ ശങ്കർ, ജിൻസി ജിമ്മി  എന്നിവർ സന്നിഹിതരായിരുന്നു. 41 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.

22036-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ് 22036
യൂണിറ്റ് നമ്പർ LK/2018/22036
അംഗങ്ങളുടെ എണ്ണം 41
റവന്യൂ ജില്ല തൃശൂർ
വിദ്യാഭ്യാസ ജില്ല തൃശൂർ
ഉപജില്ല തൃശൂർ ഈസ്റ്റ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 വിദ്യ ശങ്കർ വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ജിൻസി ജിമ്മി എൻ
അവസാനം തിരുത്തിയത്
NO NAME
1 ABHIL P D
2 ABNL MATHEWS
3 ABINA P S
4 ADEEP V P
5 ADINATH C C
6 ADITRI VINEESH
7 AKHAITH K B
8 ALBY ROY
9 ALDRIN ANTONY
10 ALVINA BIJU
11 ALWIN BIJU
12 ALWIN VINCENT
13 ANAY VIJESH
14 ANAYJITH M S
15 ANNWIN T C
16 ANSIKA P S
17 ANTONY K J
18 ASWIN RAJ N R
19 CHRISTEEN SHABU
20 CHRISTO BINS
21 DAVID C POWEL
22 EDWARD DILEEP
23 EMIL C R
24 EVELIN P BIJU
25 FELIX CHITTILAPPILLY
26 FREDEENA FRANCIS
27 HRIDIK VIJAYAKUMAR
28 INDUBALA K S
29 JESWIN JOEL
30 JONATHAN SUNNY
31 MANU KRISHNA C M
32 MATHEW M S
33 MUHAMMAD MEHZIN T N
34 PAWEL K BIJU
35 ROSHAN ROY
36 SEON JERRY
37 SIVAHARI L KURUP
38 SREENANDA SHINOJ
39 STEPHEN K S
40 VAIGHA T S
41 VASUDEV P S