ജി.എച്ച്.എസ്.എസ്. തിരുവാലി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 30-09-2025 | MuhammedkunhiM |
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം-2025
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് തിരുവാലി ഗവൺമെൻറ് ഹെെസ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനസന്ദേശം പ്രചരിപ്പിക്കുന്നതിനായി സ്കൂൾ ലിറ്റിൽകെെറ്റ്സ് അംഗങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയ പരിപാടികൾ എച്ച്.എം.ശ്രീമതി.സിന്ധു ടീച്ചർ ഉൽഘാടനം ചെയ്തു.Kite menters ആയ മുഹമ്മദ് കുഞ്ഞി മാസ്റ്റർ,വിനീത ടീച്ചർ എന്നിവർ നേതൃത്വം നൽകിയ പ്രവർത്തനങ്ങളിൽ ഫ്രീസോഫ്റ്റ്‌വെയർ ദിനവുമായി ബന്ധപ്പെട്ട ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കുകയും വിവിധ ഫ്രീസോഫ്റ്റ്‌വെയർ പരിചയപ്പെടുകയും ചെയ്തു.
പത്താം ക്ലാസുകാർക്കുള്ള റോബോട്ടിക് പരിശീലനം
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് പത്താംക്ലാസിലെ കുട്ടികൾക്ക് .Kite menters ൻെറയും ലിറ്റിൽ കെെറ്റ് അംഗങ്ങളുടെയും നേതൃത്വത്തിൽ റോബോട്ടിക് പരിശീലനം നൽകി.