ജി.എച്ച്.എസ്.എസ്. തിരുവാലി/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 48051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48051 |
| യൂണിറ്റ് നമ്പർ | LK/2018/48051 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 31 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് കുഞ്ഞി.എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിനീത.എം |
| അവസാനം തിരുത്തിയത് | |
| 14-01-2026 | MuhammedkunhiM |
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ /2023-26
|
|---|
റോബോട്ടിക് ശിൽപശാല
പത്താം ക്ലാസ് കുട്ടികൾക്കുള്ള റോബോട്ടിക് ശിൽപശാല ലിറ്റിൽകെെറ്റ് കുട്ടികളുടെ നേതൃത്വത്തിൽ ജനുവരി എട്ട്,ഒൻപത്,പന്ത്രണ്ട് തിയ്യതികളിൽ ഐടി ലാബിൽ വെച്ച് നടത്തുകയുണ്ടായി.
മറ്റു കുട്ടികൾക്കുള്ള പരിശീലനം
പത്താം തരം ലിറ്റിൽ കെെറ്റ് കുട്ടികൾ ജൂലായ് ആഗസ്റ്റ് മാസങ്ങളിലായി ആറാം ക്ലാസിലെ കുട്ടികൾക്ക് ജിംമ്പ്,ഇങ്ക്സ്കെപ് സോഫറ്റ് വെയറുകൾ പരിചയപ്പടുത്തുകയും പരിശിലനം നൽകുകയും ചെയ്തു.