എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2023-24

2023-24 അദ്ധ്യയനവർഷത്തിൽ വിദ്യാലയത്തിന് ലഭിക്കുന്ന അംഗീകാരങ്ങൾ.....

യൂണിസെഫ് വിവരശേഖരണം

ഇടയാറൻമുള എഎംഎം ഹയർ സെക്കൻഡറി  സ്കൂളിന് വീണ്ടും അഭിമാന നിമിഷം!!! വിദ്യാഭ്യാസ മേഖലയിലെ ഫലപ്രാപ്തി പഠനത്തിനായി യൂണിസെഫ് (യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട്) നടത്തുന്ന വിവരശേഖരണത്തിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും പങ്കാളിയാകുന്നു. പത്തനംതിട്ട ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത 10 സ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെടുന്നു.