ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

അംഗങ്ങൾ

19010-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19010
യൂണിറ്റ് നമ്പർ1
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലMalappuram
വിദ്യാഭ്യാസ ജില്ല Tirurangadi
ഉപജില്ല Tanur
ലീഡർFathima Thasneem
ഡെപ്യൂട്ടി ലീഡർFathima Rinsha
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1MOHAMMED IRSHAD
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2INDU P
അവസാനം തിരുത്തിയത്
27-06-202550010




LK -2024-27 -MEMBERS

Sl No Name Ad No Class Division Gender
1 ABHINANDH K 12027 8 B Male
2 AHALIA K K 11979 8 B Female
3 ANAMIKA N P 11927 8 B Female
4 ANUNA VADAKKAN 11986 8 D Female
5 ANUSHA M P 11964 8 B Female
6 ASWIN KRISHNA N 12024 8 B Male
7 FATHIMA RAIDA P 12002 8 A Female
8 FATHIMA RANA C 11974 8 A Female
9 FATHIMA RIFA 11981 8 D Female
10 FATHIMA RINHA T 11931 8 C Female
11 FATHIMA RINSHA K 11973 8 D Female
12 FATHIMA SANHA M 11946 8 C Female
13 FATHIMA SHAMNA C 11917 8 C Female
14 FATHIMA THASNEEM N K 11929 8 C Female
15 GOKUL KRISHNA K 12001 8 B Male
16 HASNA FATHIMA P 11912 8 C Female
17 HAYA FATHIMA 11983 8 A Female
18 JISHAN ELAYI 11996 8 D Male
19 MAHBOOB ALI PARAYIL 12005 8 A Male
20 MOHAMMED AFNAD CHEMBAYIL 12000 8 D Male
21 MUFLIH M 11920 8 C Male
22 MUHAMED RASIL V 11915 8 C Male
23 MUHAMMAD SHAMIL U 12010 8 B Male
24 MUHAMMED AFLAH P 11961 8 D Male
25 MUHAMMED SALAM T 12012 8 D Male
26 MUHAMMED ASMIL 11925 8 C Male
27 MUHAMMED SHAFI 11992 8 D Male
28 MUHAMMED SHAMMAS 12034 8 C Male
29 MUHAMMED SHANIB 12028 8 E Male
30 NAHWA N M 11978 8 A Female
31 P K RASHIDA 11968 8 E Female
32 RIFA FATHIMA C K 11951 8 A Female
33 RINSHA FATHIMA K P 11926 8 E Female
34 SHAHADUL MAHAD A 11985 8 E Male
35 SHADULI C 12018 8 E Male
36 SHAMILA P 11904 8 E Female
37 SHAMNA SHERIN 11939 8 E Female
38 SHARAFIDHA K 11938 8 E Female

KITE MASTER- MOHAMMED IRSHAD

KITE MISTRESS - INDU P


പ്രവേശന പരീക്ഷ 2024-27

ലിറ്റിൽ കൈറ്റ്സിന്റെ പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ പ്രവേശന പരീക്ഷ june 15 നടന്നു. അപേക്ഷിച്ച 63 കുട്ടികളിൽ 54 കുട്ടികൾ പരീക്ഷ എഴുതി.

ലിറ്റിൽ കൈറ്റ്സ് മീഡിയ വർക്ക് ഷോപ്പ് നവ്യാനുഭവമായി (30-5-25)

ജി.വി.എച്ച്.എസ് ചെട്ടിയാൻകിണർ സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾക്ക് നവമാധ്യമ സങ്കേതങ്ങളിൽ അവഗാഹമുണ്ടാക്കുന്നതിന്റെ ഭാഗമായി ഫോട്ടോഗ്രാഫി, വീഡിയോ ഗ്രാഫി, മീഡിയ എഡിറ്റിംഗ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിംഗ് എന്നീ നൂതന മേഖലകളിൽ പരിശീലനം നൽകി. ഏകദിന ക്യാമ്പ് 30.5.25 ന് സ്കൂൾ ഹെഡ്മാസ്റ്റർ പ്രസാദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആധുനിക കാലത്ത് പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനും സാങ്കേതിക മേഖലകളിൽ കഴിവുറ്റവരാക്കുന്നതിനും വിദ്യാർത്ഥികളെ ഇത്തരം ക്യാമ്പുകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ ഇർഷാദ് മാസ്റ്റർ, ഇന്ദു ടീച്ചർ എന്നിവർ നേതൃത്വം നൽകി.

ജി വി എച്ച് എസ് എസ് ചെട്ടിയാൻകിണർ
ജി വി എച്ച് എസ് എസ് ചെട്ടിയാൻകിണർ

അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ(19-6-25)

ജി.വി.എച്ച്. എസ്. എസ് ചെട്ടിയാൻകിണർ സ്കൂളിൽ എട്ടാം ക്ലാസിലേക്ക് പുതുതായി അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്ക് ജൂൺ 25 ന് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷയക്ക് മുന്നോടിയായി മോഡൽ പരീക്ഷ നടത്തി, ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് ടീചേർസായ മുഹമ്മദ് ഇർഷാദ്, ഇന്ദു പി എന്നിവർ മാർഗ നിർദേശങ്ങൾ നൽകി.

അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ
അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ
അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ
അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ
അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ
അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ