കടമ്പൂർ ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/ഒരുമയോടെ നിന്നിടാം

ഒരുമയോടെ നിന്നിടാം

തകർക്കണം തകർക്കണം
കൊറോണ എന്ന വാക്കിനെ
കൈ കഴുകി മുഖം മറച്ചു
വൃത്തിയിൽ നടന്നീടു .

ഭയപ്പെടേണ്ട ഭയപ്പെടേണ്ട
കൊറോണ എന്ന വാക്കിനെ
പുറത്തിറങ്ങി നടന്നിടാതെ
സുരക്ഷിതരായി നിൽക്കുവിൻ.
 
ഓർക്കണം ഓർക്കണം
കൊറോണ എന്ന വാക്കിനെ
കരിക്കണം കരിക്കണം
കൊറോണ എന്ന വാക്കിനെ .

അരുത് അരുത് അരുത്അരുത്
ഇനി ഇങ്ങനൊരു ദുരന്തവും
ഒരുമയോടെ നിന്നിടാം
അകത്തളത്തിൽ കുറച്ചു നാൾ .
 

ഫാത്തിമ ഷിഫ .എം
7 എ കടമ്പൂർ ഈസ്റ്റ് യു .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത