തകർക്കണം തകർക്കണം
കൊറോണ എന്ന വാക്കിനെ
കൈ കഴുകി മുഖം മറച്ചു
വൃത്തിയിൽ നടന്നീടു .
ഭയപ്പെടേണ്ട ഭയപ്പെടേണ്ട
കൊറോണ എന്ന വാക്കിനെ
പുറത്തിറങ്ങി നടന്നിടാതെ
സുരക്ഷിതരായി നിൽക്കുവിൻ.
ഓർക്കണം ഓർക്കണം
കൊറോണ എന്ന വാക്കിനെ
കരിക്കണം കരിക്കണം
കൊറോണ എന്ന വാക്കിനെ .
അരുത് അരുത് അരുത്അരുത്
ഇനി ഇങ്ങനൊരു ദുരന്തവും
ഒരുമയോടെ നിന്നിടാം
അകത്തളത്തിൽ കുറച്ചു നാൾ .