ഡയററ് ലാബ് കുറുപ്പംപടി/അക്ഷരവൃക്ഷം/രചനയുടെ പേര്/ക്വാറന്റൈൻ

Schoolwiki സംരംഭത്തിൽ നിന്ന്
ക്വാറന്റൈൻ

വീട്ടിലിരിപ്പൂ നാം
പ്രതിരോധിപ്പൂ നാം
കൊറോണ വിതറും മഹാമാരിയെ.
പോരാടുന്നൂ നാം
പോരാളികളാം നാം
തകർക്കണം ഈ ചങ്ങലയെ.
കൈ കഴുകുന്നൂ നാം
കരുതൽ തീർക്കും നാം
അതിജീവിക്കും നമ്മൾ, തിട്ട-
മിതതിജീവിക്കും നമ്മൾ, ഒരുമയൊ-
ടതിജീവിക്കും നാം.

എൽസൻ.കെ.ജി
VII A ഡയറ്റ് ലാബ് യു.പി.സ്കൂൾ, കുറുപ്പംപടി
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത