ഉള്ളടക്കത്തിലേക്ക് പോവുക

എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
38098-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38098
യൂണിറ്റ് നമ്പർLK/2018/38098
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജയശ്രീ പി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ എസ് നായർ
അവസാനം തിരുത്തിയത്
19-09-202438098

അഭിരുചി പരീക്ഷ

പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടത്തി.

2021 -24 ബാച്ച്

SL NO NAME AD NO CLASS
1 AASHNA S 3520
2 ABHIJITH RAJ 3448
3 ALBIN B S 3453
4 ALEESHA M Y 3427
5 ANJU SREENIVAS 3460
6 ANUJI R 3449
7 AVANI R REGHU 3424
8 DEVIKA Y 3458
9 JITHIN SAIBU 3392
10 LAVANYA R 3399
11 MANEESHA MANU 3502
12 MEGHA MURALI 3384
13 NEETHU D 3503
14 REMITH R 3398
15 RESHMA R 3391
16 SUMEESH K 3412
17 SURYA R 3397
18 VAISHNAVY J R 3393
19 VISHNUNATH M 3383

സ്കൂൾവിക്കി അപ്ഡേഷൻ

വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനം കുട്ടികൾ ഏറ്റെടുത്തു സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും വിവിധ ദിനാഘോഷങ്ങളും അപ്പോൾതന്നെ അപ്ഡേറ്റ് ചെയ്യുന്നു

സത്യമേവ ജയതേ

ലിറ്റിൽ കൈറ്റസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സത്യമേവ ജയതേ എന്ന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

സൈബർ സുരക്ഷാ ക്ലാസ്

സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്

യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി.എൻജിനീയറിങ് കോളേജ് പ്രൊഫസർ ആയ പ്രതിഭ പി നായരാണ് ക്ലാസ് നയിച്ചത്.ലിറ്റിൽ കൈറ്റസ് കുട്ടികൾ അത് ഡോക്യുമെന്റേഷൻ നടത്തി