ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര/അക്ഷരവൃക്ഷം/ എന്റെ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കവിത

ഒറ്റകെട്ടായി പൊരുതാം
ഒരുമിച്ചുറച്ച് നിൽക്കാം
മഹാമാരിയും കൊറോണയെ
നമുക്ക് തോല്പിക്കാം
പരിസരം വൃത്തിയായ സൂക്ഷിക്കാം
വ്യക്തി ശുചിത്വം പാലിക്കാം
മഹാമാരിയാം കൊറോണയെ
നമുക്ക് തോല്പിക്കാം
അകത്തിരിക്കാം അറിവുകൾ നേടാം
അകലം പാലിക്കാം
മഹാവ്യാധിയാം കൊറോണയെ
നമുക്ക് തോൽപ്പിക്കാം

അനവദ്യ സിബി
6എ ജിവിഎസ്സ് എസ് ചോറ്റാനിക്കര
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത