ഒറ്റകെട്ടായി പൊരുതാം
ഒരുമിച്ചുറച്ച് നിൽക്കാം
മഹാമാരിയും കൊറോണയെ
നമുക്ക് തോല്പിക്കാം
പരിസരം വൃത്തിയായ സൂക്ഷിക്കാം
വ്യക്തി ശുചിത്വം പാലിക്കാം
മഹാമാരിയാം കൊറോണയെ
നമുക്ക് തോല്പിക്കാം
അകത്തിരിക്കാം അറിവുകൾ നേടാം
അകലം പാലിക്കാം
മഹാവ്യാധിയാം കൊറോണയെ
നമുക്ക് തോൽപ്പിക്കാം