ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(26049 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ  ഉപജില്ലയിലെ ചോറ്റാനിക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര
26049sp.jpeg
വിലാസം
ചോറ്റാനിക്കര

ചോറ്റാനിക്കര പി.ഒ.
,
682312
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0484 2711208
ഇമെയിൽgvhsschottanikkara26049@gmail.com
കോഡുകൾ
സ്കൂൾ കോഡ്26049 (സമേതം)
യുഡൈസ് കോഡ്32081300702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ190
പെൺകുട്ടികൾ170
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലൗലി ജോസഫ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസോണി വർഗീസ്
പ്രധാന അദ്ധ്യാപികഹെലൻ മിനി ഇ
പി.ടി.എ. പ്രസിഡണ്ട്എം ആർ രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി sivakumar
അവസാനം തിരുത്തിയത്
03-02-2022Sijochacko
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1948ൽ കൊച്ചിയിലെ ഇളയ തമ്പുരാൻ സൗജന്യമായി തന്ന 50 സെന്റ് സ്ഥലത്ത് കെട്ടിടം ഉയർന്നു.1949 ജൂലൈ 14നു കണയന്നൂർ സ്കൂളിന്റെ ഭാഗമായി പ്ര വർത്തനം ആരംഭിച്ചു.1953ൽ സ്വതന്ത്ര സ്കൂളായി.1954ല് 1.55 ഏക്കർ ദാനമായി ലഭിച്ചു.1958ൽ ഗവ.അപ്പർ പ്രൈ മറി സ്കൂളായി.1964-65ൽ ഹൈസ്കൂളായി ഉയർത്തി. .1966-67ൽ പരിപൂർണ്ണ ഹൈസ്കൂളായി.. ആ വർഷം 5.5 ഏക്കർ സ്ഥലം സർക്കാരിൽ നിന്നു പതിച്ചു വിദ്യാഭ്യാസ വകുപ്പിനു കൈമാറി. 1985ൽ നവീകരിച്ചു.1971ൽ ഇതു ഒരു മോഡൽ ഹൈ സ്കൂൾ ആയി. 1992ൽ വി എച്ച് എസിയും 2003ൽ ഇംഗ്ളീഷ് മീഡിയം ക്ളാസ്സും 2004ല‍് ഹ.ർ സെക്കന്റ റിയും ആരംഭിച്ചു.


ചരിത്രം

ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • LOHITH DAS

വഴികാട്ടി


Loading map...