ജി. ബി. യു. പി. എസ്. തത്തമംഗലം/അക്ഷരവൃക്ഷം/പ്രിയപ്പെട്ട ടീച്ചർ
പ്രിയപ്പെട്ട ടീച്ചർ
പ്രിയപ്പെട്ട ടീച്ചർ, ആദ്യമേ നന്ദി പറയട്ടെ.. എന്നെ ഞാനാക്കിയതിന്.കഴിഞ്ഞ ജൂണിൽ പേരുകേട്ട ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും ഇവടെയെത്തിയ ഞാനാകെ തളർന്നു പോയിരുന്നു., എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല.പൊടിയും ബഹളവും .അഴിച്ച് വിട്ട പോലത്തെ കുട്ടികളും. പതുക്കെ പതുക്കെ ഞാനറിഞ്ഞു;സ്വാതന്ത്ര്യത്തിൻ്റെ മധുരം. യഥാർത്ഥ പഠന രീതി. കുട്ടികൾക്ക് ഉൻമേഷമേകാൻ അടച്ചിട്ട മുറിക്കുള്ളിലെ, ശ്വാസം അടക്കിപ്പിടിച്ച പഠനത്തിന് കഴിയില്ലാന്ന്. ടീച്ചറായ എൻ്റെ അമ്മ എന്നും പറയും; അമ്മേടെ കുട്ടികൾക്കൊക്കെ അമ്മയെ വല്യ ഇഷ്ടമാണത്രെ. ഞാൻ തർക്കിക്കും.. ടീച്ചർമ്മാരെ ആരെങ്കിലും ഇഷ്ടപ്പെടുമോ??? എന്നെ അതിശയിപ്പിക്കുകയായിരുന്നു... ഇവിടുത്തെ ചിരിച്ച് സംസാരിക്കണ ടീച്ചർമ്മാരും എൻ്റെ കൂട്ടുകാരും. നന്ദി എല്ലാവർക്കും.. ഈ സ്കൂളിൽ ചേർത്ത അച്ഛനും അമ്മയ്ക്കും ഉമ്മ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം