വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |


ലിറ്റിൽ കൈറ്റ്സിൻെറ ഒരു യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.കൈറ്റ്മിസ്‍ട‍്രസ്‍മാരായി ശ്രീമതി ഊർമിള ഉണ്ണി,ശ്രീമതി.ഷാലി മോൾ കെ സി എന്നിവർ പ്രവർത്തിക്കുന്നു.യൂണിറ്റിൽ 26 കുട്ടികൾ അംഗങ്ങളാണ്.