എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018 -19 അധ്യയന വ൪ഷത്തിലെ പരിസ്ഥിതി ദിനാഘോഷത്തിന്റ ഭാഗമായി ശുചിത്വ പ്രതിജ്ഞയും പരിപാടികളും നടത്തി. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി പ്ളാസ്റ്റിക് കുപ്പികള് ഉപേക്ഷിക്കാ൯ തീരുമാനിച്ചൂ. പരിസ്ഥിതി സംരക്ഷണത്തിന്റ ആവശ്യകതയെക്കുറിച്ച് പ്രധാനധ്യാപിക സി ബെററി ഇ എം സംസാരിക്കുകയുണ്ടായി.

വൃത്തിയൂളള വിദ്യാലയം ആരോഗ്യമുളള വിദ്യാ൪ത്ഥി
Inauguration