സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം മഹത്വം

വ്യക്തികളെ ഉണരുക നിങ്ങൾ
ശുചിത്വത്തിനായി പൊരുതേണ്ടേ,
പല്ലും തേച്ച് മുഖവും കഴുകി
കുളിച്ച് ശുദ്ധി വരുത്തേണ്ടേ,
അകവും പുറവും വൃത്തിയാക്കി
ലോക മാതൃക ആകേണ്ടേ,
ആരോഗ്യത്തിന് ഹാനികരമാം
പ്ലാസ്റ്റിക്കുകളെ തടയണ്ടേ,
ചപ്പുചവറുകൾ പെറുക്കി മാറ്റി
നാടിനു നന്മ വരുത്തേണ്ടേ ,
കെട്ടി നിൽക്കും അഴുക്കു വെള്ളം
പല രോഗത്തിന് കാരണമാകും,
കൂത്താടികളും കൊതുകുകളും
ഡെങ്കിപ്പനിക്ക് കാരണമാകും,
രോഗങ്ങളെ പ്രതിരോധിക്കാൻ
ശുചിത്വം ഉറപ്പാക്കുക നിങ്ങൾ.

ശ്രീനന്ദൻ ടി. ടി
3 ബി സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത