സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

അഭിരുചി പരീക്ഷ

ലിറ്റിൽകൈറ്റ്സിൽ ചേരാൻ ആഗ്രഹിച്ച് പേരു തന്ന 30 പേർക്ക് 2023 ജൂൺ 13 ന് അഭിരുചി പരീക്ഷ നടത്തി. അതിൽ നിന്നും 20 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.

34030-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34030
യൂണിറ്റ് നമ്പർLK/2018/-34030
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർSijo Jiji
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Sr.Shibi Abraham CMC
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Sri.Freddy Jose
അവസാനം തിരുത്തിയത്
16-03-202434030kavil

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 12890 ABIN THOMAS
2 12920 VIJAYALEKSHMI V S
3 12945 K M SREEHARI
4 12955 ADARSH P
5 12964 ANOOBIN P S
6 12968 DEVANANDH V S
7 12969 ADARSH BIJU
8 12975 ASHWIN S JOHNY
9 12982 SREEHARI M B
10 12984 ABHISHEK P M
11 12985 ADITHYAN T S
12 13001 ASWIN A
13 13021 JULIYA TRESA THARAKAN
14 13226 ANN MARIYA
15 13335 ANAND V M
16 13525 NAVANEETH V
17 13589 NATHENAL BIJU
18 13591 SHERON VARGHESE
19 13600 SIJO JIJI
20 13620 ABHIRAMKRISHNAN A S

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്

2022 ഡിസംബർ 12ന് ഈ ബാച്ചിലെ കുട്ടികൾക്ക് ,ഈ സ്കൂളിൽ വച്ച് സ്കൂൾ തല ക്യാമ്പ് നടത്തി. സബ് ജില്ലാ ക്യാമ്പിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പ്

സബ് ജില്ലാ ക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്നും പേർ പങ്കെടുത്തു.

ADARSH BIJU Animation

ADARSH P Animation

ANAND V M Animation

NAVANEETH V Programming  

SHERON VARGHESE Programming

SIJO JIJI Programming

ലിറ്റിൽ കൈറ്റ്സ് ജില്ലാതല സഹവാസ ക്യാമ്പ്

പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകളുടെ 2022-23 വർഷത്തെ ജില്ലാതല സഹവാസ ക്യാമ്പ് നടത്തി.നമ്മുടെ സ്കൂളിൽ നിന്നും പ്രോഗ്രാമിംഗിൽ മാസ്റ്റർ സിജോ ജിജി പങ്കെടുത്തു.

സിജോ ജിജി