സി .എം .എസ്സ് .യു .പി .എസ്സ് നല്ലാനിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി .എം .എസ്സ് .യു .പി .എസ്സ് നല്ലാനിക്കുന്ന്
വിലാസം
നല്ലാനിക്കുന്ന്

ഇലവുംതിട്ട
,
ഇലവുംതിട്ട പി.ഒ.
,
689625
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഇമെയിൽcmsnallanikunnu@gamil.com
കോഡുകൾ
സ്കൂൾ കോഡ്38436 (സമേതം)
യുഡൈസ് കോഡ്32120400514
വിക്കിഡാറ്റQ87598328
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =എയ്ഡഡ്

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ106
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ106
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ106
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനു ജേക്കബ് നൈനാൻ
പി.ടി.എ. പ്രസിഡണ്ട്ഷിബു എസ്. എൻ
എം.പി.ടി.എ. പ്രസിഡണ്ട്രമ വി.ജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാശ്ചാത്യ നാടുകളിൽ നിന്നും കേരളത്തിലെത്തിയ സി.എം.എസ് മിഷനറിമാർ പള്ളികളോട് ചേർന്ന് പള്ളിക്കുടങ്ങളും സ്ഥാപിച്ചു.1890-ൽ നല്ലാനിക്കുന്നിൽ ഒന്ന് രണ്ട് ക്ലാസുകൾ ആരംഭിച്ചു ആദ്യത്തെ സ്കൂൾ പള്ളിയുടെ താത്ക്കാലിക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് 1905 കാലഘട്ടത്തിൽ ഓല മേഞ്ഞ താത്കാലിക കെട്ടിടത്തിലേക്ക് പ0നം മാറ്റി

1910-ൽ നാല് വരെയുള്ള ക്ലാസുകളും 1925 -ൽ ഏഴാം ക്ലാസ് വരെയു അധ്യയനം ആരംഭിച്ചു.

1940-ൽ 6-7 എന്നീ മലയാളം ക്ലാസുകൾ നിർത്തലാക്കി

ഫസ്റ്റ് ,സെക്കൻ്റ്, തേർഡ് ക്ലാസുകൾ ആരംഭിച്ചു.1950 - ൽ ഇപ്പോൾ നിലവിലുള്ള രീതിയിൽ ക്ലാസുകൾ പുന ക്രമീകരിച്ചു.

    ആദ്യത്തെ സ്കൂൾ കെട്ടിടം സുരക്ഷിതമല്ലാതായതിനെ തുടർന്ന്  10 മുറികളുള്ള ഒരു കെട്ടിടം 1996-ൽ നിർമ്മാണം പൂർത്തിയാക്കി.

രണ്ടാം നിലയിലെ 5 ക്ലാസ് മുറികളടങ്ങുന്ന ഹാളിൻ്റെ നിർമാണവും പൂർത്തീകരിച്ച് 23.3.2001 ൽ പുതിയ സെൻ്റിനറി ബിൽഡിംഗ് ബിഷപ് ഡോ.സാം മാത്യു പ്രതിഷ്ഠിച്ചു.

അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ, എല്ലാ ക്ലാസ് മുറികളും വരാന്തകളും ടൈൽ പാകി മനോഹരമാക്കി.Kite ൽ നിന്നും ലഭ്യമായ പ്രൊജക്ടറുകൾ മൗണ്ട് ചെയ്തു. സ്കൂളിന് ചുറ്റുമതിൽ പണിയുകയും മുൻ പ്രഥമാധ്യാപകൻ ശ്രീ.ടി.കെ.കുഞ്ഞുമ്മൻ സ്മാരക കവാടം കുടുംബാംഗങ്ങൾ മുൻകൈയെടുത്ത് നിർമ്മിച്ച് നൽകുകയും ചെയ്തു.

സി. എസ്.ഐ. മുൻ മോഡറേറ്റർ മോസ്റ്റ് റവ.തോമസ് കെ.ഉമ്മൻ 2021 നവംബർ 8 ന് പ്രതിഷ്ഠാകർമ്മം നിർവഹിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻസാരഥികൾ

പേര് കാലഘട്ടം
വി ടി മാത്യൂ -1991
ടി ജി പാപ്പച്ചൻ 1991-1992
ടി എം കുഞ്ഞൂഞ്ഞമ്മ 1992-1995
മറിയാമ്മ ചെറിയാൻ 1995-2001
ജെസ്സി തോമസ് 2001-2007
തോമസ് കെ എബ്രഹാം 2007-2010
ബിനു ജേക്കബ് നൈനാൻ 2010-

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി