എം.പി.എം.എച്ച്.എസ്. ചുങ്കത്തറ/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 48044-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48044 |
| യൂണിറ്റ് നമ്പർ | LK/2018/48044 |
| അംഗങ്ങളുടെ എണ്ണം | 29 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ലീഡർ | ജെറോൺ പി റെജി |
| ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് അർസൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അഞ്ജു എബ്രഹാം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷഹീൻ മുഷ്താഖ് |
| അവസാനം തിരുത്തിയത് | |
| 19-03-2026 | Jafaralimanchery |
അഭിരുചി പരീക്ഷ
2023-26 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 13ന് 21 സിസ്റ്റത്തിൽ 62 കുട്ടികൾക്കായി നടത്തി. 52 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. ന10 കുട്ടികൾ ആബ്സെന്റ് ആയിരുന്നു. റിസൾട്ട് എൽ.കെ.എം.എസ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്തു. ഐടി സാങ്കേതികവിദ്യയിലുള്ള പൊതുവിജ്ഞാനം, അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിലുള്ള വിവിധ ചോദ്യങ്ങൾ എക്സാമിന് ഉൾപ്പെടുത്തിയിരുന്നു. 40കുട്ടികൾക്ക് സെക്ഷൻ ലഭിച്ചു.