എ.എൽ.പി.എസ്.ഇഴുവത്തിരുത്തി
(A. L. P. S. Ezhuvathiruthi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.ഇഴുവത്തിരുത്തി | |
---|---|
വിലാസം | |
പൊന്നാനി എ. എൽ. പി. എസ്. ഈഴുവത്തിരുത്തി, പൊന്നാനി , പൊന്നാനി(ചന്തപ്പടി) പി.ഒ. , 679577 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 9947359609 |
ഇമെയിൽ | alpsezhuvathiruthyalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19510 (സമേതം) |
യുഡൈസ് കോഡ് | 32050900107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊന്നാനി മുൻസിപ്പാലിറ്റി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | LP |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയകൃഷ്ണൻ വി. സി. |
പി.ടി.എ. പ്രസിഡണ്ട് | റെജിഷ |
എം.പി.ടി.എ. പ്രസിഡണ്ട് | സബീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ ഈഴുവത്തിരുത്തി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്.ഈഴുവത്തിരുത്തി.
ചരിത്രം
1921-ൽ വട്ടപ്പറമ്പിൽ കുമാരൻ മാസ്റ്റർ എന്ന വ്യക്തി ആരംഭിച്ച വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ വിദ്യാർത്ഥികൾക്കാവശ്യമായ ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സുരക്ഷിതമായ വിദ്യാലയ അന്തരീക്ഷം, കംപ്യൂട്ടർ സൗകര്യം, കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. ബാന്റ് ട്രൂപ്പ്
മുൻസാരഥികൾ
നമ്പർ | പ്രധാനാദ്ധ്യാപകർ | കാലയളവ് | |
---|---|---|---|
1. | ജയകൃഷ്ണൻ.വി.സി | 2019 | |
2. | കെ.രത്നവല്ലി | 2018 | 2019 |
3. | ഗിരിജ.സി | 2005 | 2018 |
ചിത്രശാല
വഴികാട്ടി
- പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ നിന്നും പൊന്നാനി റോഡിൽ 200 മീറ്റർ പോയാൽ വലതു വശത്തേക്കുള്ള കോൺക്രീറ്റ് റോഡിലൂടെ 50 മീറ്റർ പോയാൽ സ്കൂളിൽ എത്താം .
വർഗ്ഗങ്ങൾ:
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19510
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ LP ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ