ഡി ബി എച്ച് എസ് എസ് ചെറിയനാട്/ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 36009-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:Lk certificate model.jpg | |
| സ്കൂൾ കോഡ് | 36009 |
| യൂണിറ്റ് നമ്പർ | LK/2018/36009 |
| അംഗങ്ങളുടെ എണ്ണം | 13 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ലീഡർ | ഗായത്രി സ് ബിജു |
| ഡെപ്യൂട്ടി ലീഡർ | സ്വാതി എസ് കുമാർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലക്ഷ്മി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സ്വപ്ന കെ എൽ |
| അവസാനം തിരുത്തിയത് | |
| 19-02-2025 | School36009 |
നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
ലിറ്റിൽകൈറ്റ്സ് ദേവസ്വം ബോർഡ് സെക്കണ്ടറി സ്കൂൾ യൂണിറ്റ് 2022-25
ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓൺലൈൻ പരീ- ക്ഷയിലൂടെയാണ് തെരഞ്ഞെടുത്തുവരുന്നത്. ഇതിലേക്കായി ക്ലാസ് അധ്യാപകരിലൂടെ ഓരോ ക്ലാസിൽ നിന്നും ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവരുടെ അപേക്ഷകൾ സ്വീകരിച്ചു, അപേക്ഷകരുടെ വാട്‌സാപ്പ് കൂട്ടായ്‌മ തയ്യാറാക്കുകയും ലിറ്റിൽ കൈറ്റ്സ ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ അതിലൂടെ പങ്കുവെച്ചു. ജൂൺ എട്ടാം തിയ്യതിയോടെ 34പേരെ രജിസ്റ്റർ ചെയ്‌തു. ജൂൺ 13 നടന്ന പരീക്ഷയിൽ 33 പേർ പങ്കെ ടുത്തു. 23 പേർ അംഗങ്ങളാകാനുള്ള യോഗ്യത നേടി. ഇവരിൽ 23 പേരെ ഉൾപ്പെടുത്തി 2022- 25 ബാച്ച് രൂപീകരിച്ചു . . നിലവിൽ 13 അംഗങ്ങളാണ് ഈ ബാച്ചിലുള്ളത്
അംഗത്വം

വർഗ്ഗീകരണം
അംഗങ്ങളുടെ വിശദാംശങ്ങൾ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 12053 | ARATHI S PILLAI |
| 2 | 12061 | GAYATHRI S BIJU |
| 3 | 12065 | MAHI MOHAN |
| 4 | 12084 | SREEKALA SREEKUMAR |
| 5 | 12107 | HARSHA HARIKUMAR |
| 6 | 12128 | SURABHI S |
| 7 | 12167 | SREYA RAJESH |
| 8 | 12207 | POURNAMI KUMAR C |
| 9 | 12222 | ARUNDHATHI RAJEESH |
| 10 | 12402 | SHREYA NAIR |
| 11 | 12409 | SWATHI S KUMAR |
| 12 | 12410 | SARIGA SATHEESH |
| 13 | 12428 | ASWINI P M |